Breaking news

ഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി ന്യൂജേഴ്സി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സെപ്തംബർ 12 ഞായർ ഗ്രാൻറ് പേരന്റ്സ് ഡേ ആയി ആഘോഷിച്ചു. അന്നേ ദിവസം ഫാ.ജോസ് ആദോപ്പിള്ളിൽ വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചു. അന്നേ ദിവസം എല്ലാവരെയും പ്രത്യേകം സമർപ്പിച്ച് പ്രാർഥിക്കുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ഗ്രാൻറ് പേരന്റ്സിന് ആദരവ് അർപ്പിച്ച് മിഷൻ ലീഗ് കുട്ടികൾ കലാപരുപാടി അവതരിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകപ്പെട്ടു.

Facebook Comments

Read Previous

ചുങ്കം ഈറ്റക്കല്‍പുത്തന്‍പുരയില്‍ അന്നമ്മ ചാക്കോ (65) നിര്യാതയായി LIVE TELECASTING AVAILABLE

Read Next

25 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി