Breaking news

ചുങ്കം ഈറ്റക്കല്‍പുത്തന്‍പുരയില്‍ അന്നമ്മ ചാക്കോ (65) നിര്യാതയായി LIVE TELECASTING AVAILABLE

തൊടുപുഴ :സീനാ  ഹോട്ടൽ  ഉടമ  ഈറ്റയ്ക്കൽ പുത്തൻപുരയിൽ  ഇ .എം .ചാക്കോയുടെ ഭാര്യ അന്നമ്മ (65 )നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ  18 .09 .2021  ശനി രാവിലെ 10 .30  നു  തച്ചേട്ട്‌നഗറിലുള്ള വസതിയിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ .മ്രാല മൂലക്കാട്ട് കുടുംബാംഗമാണ് .മക്കൾ :ആൽബർട്ട് ,വിൽബെർട്ട്,റെജീന ,മരിയ,മാനുവൽ .മരുമക്കൾ :സിന്ധു തോട്ടനാനിയിൽ (വെളിയന്നൂർ )ജെയിൻ ,തോണക്കര ,(പെരിഞ്ചാംകുട്ടി ),ജോ മുക്കാട്ടിൽ (കുമ്മണ്ണൂർ),സൈമൺ ,പച്ചീക്കര(ചുങ്കം ),ബെറ്റ്സി ,ഇടപ്പള്ളിൽ (കോട്ടയം എസ്.എച്ച് .മൌണ്ട്)
ഭൗതിക ശരീരം  (17 .09 .2021 വെള്ളി )വൈകുന്നേരം 5 .30 നു വസതിയിൽ കൊണ്ടുവരും .

Facebook Comments

knanayapathram

Read Previous

ചാമക്കാല:മാഞ്ഞൂര്‍സൗത്ത് മുടക്കോടില്‍ ജേക്കബ്​ (72) നിര്യാതനായി LIVE TELECASTING AVAILABLE

Read Next

ഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി ന്യൂജേഴ്സി