Breaking news

മിന്നും പ്രകടനം കാഴ്ചവെച്ച് ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

അമ്പരപ്പിക്കുന്ന മിന്നും പ്രകടനം കാഴ്ച വെച്ച് ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിലെ വിമൺസ് മിനിസ്ട്രി ടീം തരംഗമായി. വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അൽബനിയിലേക്ക് നടത്തിയ “അമ്മക്കൂട്ടം” പ്രോഗ്രാം യാത്രാമധ്യേ പ്രകൃതി രമണിയമായ സ്ഥലത്ത് നടത്തിയ ഡാൻസ് ആണ് മാധ്യമങ്ങൾ ഏറ്റെടുത്തത് .പരാമ് പരാമ് പരമസുന്ദരി എന്ന ഗാനത്തിന് ഒപ്പം ചുവടുകൾ വെച്ച് 45 അമ്മമാർ വ്യത്യസ്ഥമായി മാറിയത്. അമ്മമാരുടെ അമ്മക്കൂട്ടം പരുപാടി ഏവർക്കും പുത്തൻ ഉണർവേകി. വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വ്യത്യസ്ഥമായ പരുപാടികൾ പ്ളാൻ ചെയ്തിരിക്കുന്നത്

Facebook Comments

knanayapathram

Read Previous

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റെവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

Read Next

കെ.സി.സിഎന്‍.സി ഓണാഘോഷം വര്‍ണ്ണശബളമായി