Breaking news

മൂന്നാം വാർഷികത്തിനൊരുങ്ങി ന്യൂജേഴ്സി ഇടവക

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയ സ്ഥാപനത്തിന്റെ മൂന്നാം വാർഷികം വിപുലമായ പരുപാടികളോടെ നടത്തപ്പെടുന്നു. വാർഷികത്തോട് അനുബന്ധിച്ച് പള്ളി നിർമ്മാണ മത്സരം കൂടാരയോഗ തലത്തിൽ നടത്തപ്പെടുന്നു. സെപ്തംബർ 19 ഞായർ 4 pm ന് കൃതജ്ഞതാബലി അർപ്പിക്കപ്പെടുന്നു. തുടർന്ന് ഇൻഫൻറ് , ചിൽഡ്രൻ , യൂത്ത് , മെൻസ് മിനിസ്ട്രികളുടെ നേതൃത്വത്തിൽ മെഗാ നടവിളി നടത്തപ്പെടുന്നു. തുടർന്ന് കൂടാരയോഗ വാർഷികം ഉദ്ഘാടനവും കുട്ടികളുടെ കലാപരുപാടികളും മെൻസ് മിനിസ്ട്രിയുടെ നാടൻ പാട്ട് മേളയും നടത്തപ്പെടും.തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്നും നൽകപ്പെടും.വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയാണ് മൂന്നാം വാർഷികാഘോഷത്തിനായി ന്യൂജേഴ്‌സി ഇടവക ഒരുങ്ങുന്നത്

Facebook Comments

knanayapathram

Read Previous

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

Read Next

കുറഞ്ഞ മുതല്‍ മുടക്കുള്ള വരുമാന സംരംഭകത്വ പദ്ധതി കളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സാധിക്കണം – മാര്‍ മാത്യു മൂലക്കാട്ട്