Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ന്യൂ ജേഴ്‌സി പള്ളിയിൽ ആവേശമായി മിഷൻ കാർണിവൽ

ന്യൂ ജേഴ്‌സി പള്ളിയിൽ ആവേശമായി മിഷൻ കാർണിവൽ

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ മിഷൻ ഞായർ ആചരണത്തോടനുബന്ധിച്ചു നടത്തിയ മിഷൻ കാർണിവൽ ആവേശകരമായി. ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സി.സി.ഡി., ഇൻഫന്റ്, യൂത്ത്, മെൻസ് തുടങ്ങിയ വിവിധ മിനിസ്ട്രികളുടെ പങ്കാളിത്തത്തോടെയാണ് കാർണിവൽ സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ

Read More
ഫിലാഡെൽഫിയ, സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു

ഫിലാഡെൽഫിയ, സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു

ഫിലാഡെൽഫിയ സെൻറ്.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ച് സി സി ഡി യുടെ നേതൃത്വത്തിൽ കുട്ടികൾ അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷം ധരിച്ച് അവരുടെ ജീവചരിത്രം അവതരിപ്പിച്ചു. ഈ അവതരണം കുഞ്ഞുങ്ങളിൽ പുത്തൻ ഉണർവേകി.

Read More
ന്യൂ ജേഴ്‌സിയിൽ ഇൻഫന്റ് മിനിസ്ട്രി  പ്രവർത്തനങ്ങൾ ആരംഭിച്ചു

ന്യൂ ജേഴ്‌സിയിൽ ഇൻഫന്റ് മിനിസ്ട്രി പ്രവർത്തനങ്ങൾ ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ  ഇൻഫന്റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ  നയിച്ച പ്രാർത്ഥനയോടെ  ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യത്തെ മീറ്റിംഗിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും പാട്ടുകൾ പഠിപ്പിക്കുകയും ചെയ്തു.

Read More
അമ്മയ്ക്ക് ഒരു യാത്ര ഒരുക്കി കൊന്ത മാസം

അമ്മയ്ക്ക് ഒരു യാത്ര ഒരുക്കി കൊന്ത മാസം

 ജപമാല മാസമായ ഒക്ടോബറിൽ ന്യൂജേഴ്സിയിലും ഫിലാഡെൽഫിയായിലും ഇടവകയുടെയും മിഷന്റെയും നേതൃത്വത്തിൽ കൂടാരയോഗതലത്തിൽ പരി.അമ്മയ്ക്ക് ഒരു യാത്രഒരുക്കി ജപമാല മാസാചരണം നടത്തപ്പെട്ടു. ദൈവാലയത്തിൽ നിന്നും എല്ലാം കൂടാരയോഗങ്ങളിൽ മാതാവിന്റെ രൂപം ആഘോഷമായി കൊണ്ടുവരുകയും ആ കൂടാരയോഗത്തിൽ ഉള്ളവരെല്ലാം കത്തിച്ച തിരികളുമായി മാതാവിനെ സ്വീകരിക്കുകയും ഒരുമിച്ച് ജപമാല അർപ്പിക്കുകയും ചെയ്തു. തുടർന്ന്

Read More
KCCNC കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചു

KCCNC കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചു

സാൻഹൊസെ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ സിൽവർ ജൂബിലി വർഷത്തിൽ KCCNC കിട്‌സ് ക്ലബ് കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് പാർക്ക് KCCNC സ്‌പോർട്‌സ് കോംപ്ലക്‌സിൽ സ്ഥാപിച്ചു. ഒക്ടോബർ 24-ാം തീയതി ഞായറാഴ്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം KCCNC സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ നിർവ്വഹിച്ചു.ഞായറാഴ്ചകളിൽ CCD

Read More
ലോസ് ആഞ്ചലസിൽ  ഇൻഫന്ത് മിനിസ്ട്രി  പ്രവർത്തനങ്ങൾക്ക്  തുടക്കമായി

ലോസ് ആഞ്ചലസിൽ ഇൻഫന്ത് മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ  ഇൻഫന്ത് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട്  ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവകയിലെ ഇൻഫന്ത് മിനിസ്ട്രി ഓർഗനൈസർ  ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ

Read More
റൊസാരിയോ-2021  ജപമാലാ ക്വിസ് മത്സരം ഒക്ടോബർ 30ന്

റൊസാരിയോ-2021 ജപമാലാ ക്വിസ് മത്സരം ഒക്ടോബർ 30ന്

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി "റൊസാരിയോ-2021" എന്ന പേരിൽ  ഓൺലൈൻ ജപമാലാ ക്വിസ് മത്സരം ഒക്ടോബർ 30ന് സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. നാല്  മുതൽ പന്ത്രണ്ട് ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്ക്

Read More
ഒർലാണ്ടോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

ഒർലാണ്ടോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

ഒർലാണ്ടോ (ഫ്ലോറിഡ): സെന്റ് സ്റ്റീഫൻസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു.  ഫാ. ബിബി തറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്. തുടർന്ന് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ  മിഷൻ ലീഗിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു. യുണിറ്റ് ഭാരവാഹികളായി

Read More
വി. വിൻസെന്റ് ഡീ പോളിന്റെ തിരുനാൾ ആഘോഷിച്ചു

വി. വിൻസെന്റ് ഡീ പോളിന്റെ തിരുനാൾ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ, 2021 ഒക്ടോബർ 10  ഞായറാഴ്‌ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ വി. വിൻസെന്റ് ഡീ പോളിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഫാ. ഏബ്രഹാം മുത്തോലത്ത് , അൾത്താര ശുശ്രുഷികൾ, വിൻസിഷ്യൻ

Read More
ഹൂസ്റ്റണിൽ  ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റണിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റൺ:  പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീലീഗിന്റെ  ഇടവക തല ഉദ്ഘാടനം  ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളയിൽ ഒക്ടോബർ 3 ഞായറാഴ്‌ച നടത്തി.  ഫൊറോനാ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര ദീപം തെളിച്ച് കൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു. രാവിലെ

Read More