ഫിലാഡെൽഫിയ സെൻറ്.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ സകല വിശുദ്ധരുടെയും തിരുനാളിനോട് അനുബന്ധിച്ച് സി സി ഡി യുടെ നേതൃത്വത്തിൽ കുട്ടികൾ അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷം ധരിച്ച് അവരുടെ ജീവചരിത്രം അവതരിപ്പിച്ചു. ഈ അവതരണം കുഞ്ഞുങ്ങളിൽ പുത്തൻ ഉണർവേകി. Facebook Comments