Breaking news

അമ്മയ്ക്ക് ഒരു യാത്ര ഒരുക്കി കൊന്ത മാസം

 ജപമാല മാസമായ ഒക്ടോബറിൽ ന്യൂജേഴ്സിയിലും ഫിലാഡെൽഫിയായിലും ഇടവകയുടെയും മിഷന്റെയും നേതൃത്വത്തിൽ കൂടാരയോഗതലത്തിൽ പരി.അമ്മയ്ക്ക് ഒരു യാത്രഒരുക്കി ജപമാല മാസാചരണം നടത്തപ്പെട്ടു. ദൈവാലയത്തിൽ നിന്നും എല്ലാം കൂടാരയോഗങ്ങളിൽ മാതാവിന്റെ രൂപം ആഘോഷമായി കൊണ്ടുവരുകയും ആ കൂടാരയോഗത്തിൽ ഉള്ളവരെല്ലാം കത്തിച്ച തിരികളുമായി മാതാവിനെ സ്വീകരിക്കുകയും ഒരുമിച്ച് ജപമാല അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും ക്രമീകരിച്ചു. കൊന്ത മാസത്തിൽ എല്ലാം കൂടാരയോഗങ്ങളിലുടെയും പരി. അമ്മയുടെ യാത്ര കൂടാരയോഗ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഏറെ ഭംഗിയായി ആസൂത്രണം ചെയ്തു.

Facebook Comments

knanayapathram

Read Previous

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

Read Next

വലവൂര്‍ വെട്ടുകല്ലേല്‍ (തുരുത്തിക്കാട്ട്) റ്റി. കുര്യാക്കോസ് (ബേബി 74) നിര്യാതനായി.