Breaking news

വലവൂര്‍ വെട്ടുകല്ലേല്‍ (തുരുത്തിക്കാട്ട്) റ്റി. കുര്യാക്കോസ് (ബേബി 74) നിര്യാതനായി.

വലവൂര്‍: പി.ഡബ്ല്യു.ഡി. സീനിയര്‍ സൂപ്രണ്ടന്റ് വെട്ടുകല്ലേല്‍ (തുരുത്തിക്കാട്ട്) റ്റി. കുര്യാക്കോസ് (ബേബി 74) നിര്യാതനായി. സംസ്‌കാരം നാളെ 2.15 ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ. മറ്റക്കര വട്ടക്കോട്ടയില്‍ ആന്‍സി (റിട്ട. അദ്ധ്യാപിക O.L.L.H.S. ഉഴവൂര്‍). മക്കള്‍: റ്റെല്‍ഫി, നെല്‍ഫി, ആല്‍ഫി, എയ്മി. മരുമക്കള്‍: ബിനോഷ് ചാക്കോ, പുളിമൂട്ടില്‍ (ആലപ്പുഴ), ജിതിന്‍ ജോസഫ് കിഴക്കേപറമ്പില്‍ (ഒളശ്ശ).

Facebook Comments

knanayapathram

Read Previous

അമ്മയ്ക്ക് ഒരു യാത്ര ഒരുക്കി കൊന്ത മാസം

Read Next

പശു വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു