Breaking news

ന്യൂ ജേഴ്‌സിയിൽ ഇൻഫന്റ് മിനിസ്ട്രി പ്രവർത്തനങ്ങൾ ആരംഭിച്ചു


സിജോയ് പറപ്പള്ളിൽ

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ  ഇൻഫന്റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ  നയിച്ച പ്രാർത്ഥനയോടെ  ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യത്തെ മീറ്റിംഗിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കുകയും പാട്ടുകൾ പഠിപ്പിക്കുകയും ചെയ്തു. ഇടവകയിലെ ഇൻഫന്റ് മിനിസ്ട്രി ഓർഗനൈസർമാരായ അഞ്ചു വാഴക്കാട്ട്, ജൂബി പോളപ്രയിൽ, മതബോധന ഡയറക്ടർ ജൂബി കിഴക്കേപ്പുറം  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

പശു വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

Read Next

മംഗലഗിരി ഇടവകയിലെ അല്‍മായ സംഘടനകളുടെ സംഗമം സംഘടിപ്പിച്ചു