Breaking news

ലോസ് ആഞ്ചലസിൽ ഇൻഫന്ത് മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ  ഇൻഫന്ത് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട്  ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവകയിലെ ഇൻഫന്ത് മിനിസ്ട്രി ഓർഗനൈസർ  ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Facebook Comments

knanayapathram

Read Previous

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍(കെ.കെ.സി.എ) “ക്നാനായ കായികോത്സവം 2021” ന് തുടക്കം കുറിച്ചു.

Read Next

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍