സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു
സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍, ഈ വര്‍ഷം ഓരോ ദിവസവും ഓരോ വാര്‍ഡുകളിലെ ഓരോ ഭവനം എന്ന രീതിയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം
Read More