Breaking news

Category: INDIA

INDIA
കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

രണ്ട് ഭൂഖണ്ടങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും. എട്ട് പേർ രണ്ട് കാറുകളിലായി നടത്തിയ യാത്രയാണ്. XPDBeyond Asia നടത്തിയ കോയമ്പത്തൂർ – സെന്റ് പീറ്റേഴ്‌സ്ബർഗ്  ആന്റി ക്യാൻസർ ഡ്രൈവിൽ മലയാളി സാന്നിധ്യമായി കോട്ടയം സംക്രാന്തി സ്വദേശി പൂഴിക്കുന്നേൽ ജോമെറ്റ്  മാണിയും യാത്ര ചെയ്തു. യെസ്റ്റെ…

Health
കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

കൊറോണ, (Covid 19) മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കാരിത്താസ്‌ ആശുപത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മാര്‍ച്ച്‌ 20 മുതല്‍ 31 വരെ ആശുപത്രിയില്‍ രോഗീസന്ദര്‍ശനം ഒഴിവാക്കിയിരിക്കുകയാണ്‌. മാത്രമല്ല, മുന്‍കരുതലിന്റെ ഭാഗമായി, രോഗികളുടെയും ബൈസ്റ്റാന്‍ഡേഴ്‌സിന്റെയും സുരക്ഷയെ പ്രതി എന്‍ട്രിയും എക്‌സിറ്റും ഏകജാലക പ്രവേശന രീതിയില്‍ ഇന്നു മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. കേരള…

Editor's Choice
സമുദായം വളരുകയാണോ?

സമുദായം വളരുകയാണോ?

ഫാ. ജോസ് കടവില്‍ച്ചിറയില്‍ ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.  1. ശാരീരിക വളര്‍ച്ച:…

INDIA
കോവിഡ് 19 പ്രതിരോധം – ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണപൊതികള്‍ ലഭ്യമാക്കി

കോവിഡ് 19 പ്രതിരോധം – ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണപൊതികള്‍ ലഭ്യമാക്കി

കോട്ടയം:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് അതിരമ്പുഴ നിങ്ങിണി കവലയില്‍ താമസിക്കുന്ന അറുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഭക്ഷണ പൊതികള്‍ ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി…

INDIA
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ KCYL തടിയമ്പാട് യൂണിറ്റും

ലോകം  ആസകലം കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്  പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്ക്,  ടൗവൽ എന്നിവക്കു ക്ഷാമം നേരിടുകയാണ്. ഈ പ്രേത്യേക സാഹചര്യം കണക്കിലെടുത്ത് കോട്ടയം അതിരൂപത യുടെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയോടൊപ്പം KCYL തടിയമ്പാട് യൂണിറ്റും  മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു.…

INDIA
ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

ചാമക്കാല ഇടവകക്കാർക്ക് അഭിമാന നിമിഷം

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ  വായന മരിച്ചു എന്ന് വിലപിക്കുന്ന എന്ന ന്യൂ ജനറേഷൻ യുഗത്തിൽ ഹൃദ്യമായ  വായനാനുഭവം  അനുവാചകർക്ക് പ്രധാനം ചെയ്യുന്ന  ന്യൂജനറേഷൻ നോവൽ തന്നെയാണ് സ്നേഹത്തിൻറെ അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ ശ്ലീഹായെക്കുറിച്ച് ആ വിശുദ്ധന്റെ തന്നെ  നാമധേയത്തിലുള്ള  പള്ളിയിലെ (മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ…

INDIA
ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

നട നടായോ നട…….. കേട്ടില്ലേ …..നട വിളിയുടെ ആരവം? അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം……ഒരു കോരിത്തരിപ്പ്……..ഒരു ഗൃഹാതുരത്വം……അത് പറഞ്ഞാൽ മനസ്സിലാകണമെങ്കിൽ ഒരു ക്നാനായക്കാരനായി ജനിക്കണം. തീർച്ചയായും….. നമ്മുടെ കാർന്നോന്മാർ പകർന്നു തന്ന ആ പാരമ്പര്യം….തലമുറകൾ താണ്ടിവന്ന തനിമയാർന്ന വിശ്വാസ പൈതൃകം ……..അതിന്റെ തനിമയും കെട്ടുറപ്പും ഇന്നും ഈ…

Entertainment
യു കെ ക്നാനായ മിഷൻ എങ്ങും ആശങ്ക മാത്രം യു കെയിൽ ക്നാനായ സമുദായം വിഭജിക്കപ്പെടുമോ ? യു കെ കെ സി എ യുടെ കീഴിൽ മുന്നേറണമെന്ന് യു കെ യിലെ ഭൂരിപക്ഷം ക്നാനായക്കാർ

യു കെ ക്നാനായ മിഷൻ എങ്ങും ആശങ്ക മാത്രം യു കെയിൽ ക്നാനായ സമുദായം വിഭജിക്കപ്പെടുമോ ? യു കെ കെ സി എ യുടെ കീഴിൽ മുന്നേറണമെന്ന് യു കെ യിലെ ഭൂരിപക്ഷം ക്നാനായക്കാർ

എഡിറ്റോറിയൽ  യു കെയിൽ ക്നാനായ മിഷന്റെ  ആരംഭം മുതൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ട എന്നതായിരുന്നു ക്നാനായ പത്രം എഡിറ്റോറിയൽ ടീമിന്റെ തീരുമാനം, കാരണം ക്നാനായ മിഷന്റെ  വരവോടുകൂടി യു കെയിലെ ക്നാനായ സമുദായവും യു കെ കെ സി എ യും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.…

Breaking News
കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ

കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ

വിവിന്‍ ഓണശേരില്‍ സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ വികാരി ഫാ.സജി പിണര്‍ക്കയിലിന്റെ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും കോവിഡ് ബാധിതര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടിയും വി.കുര്‍ബാനയും ആരാധനയും നടത്തപ്പെടുന്നു.പള്ളിയില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് www.sanjoseknanayachuruch.com എന്ന വെബ് സൈറ്റ് വഴിയും facebook വഴിയും കുര്‍ബാനയും ആരാധനയും…

INDIA
തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഫണ്ട് കൈമാറി

തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഫണ്ട് കൈമാറി

ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ദശവത്സര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 101 വനിതകൾക്കായി ഏർപ്പെടുത്തുന്ന സ്വയം തൊഴിൽസംരഭത്തിന് സഹായമായി  തയ്യൽ മെഷീനും പരിശീലനവും നല്കുന്നതിന് ആവശ്യമായ ഫണ്ട് കൈമാറി . ഈ പദ്ധതിക്ക് ഇടവകയിലെ ലീജിയൺ ഓഫ് മേരീ , പ്രയർ ഗ്രൂപ്പ് , വിമൺസ്…