കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്
ഭാരതത്തിലെ പ്രഥമ ഡെഫ് ലോയർ അഡ്വ.സാറ സണ്ണിയെ കവിൻ കെയർ ദേശീയ അവാർഡ് നൽകി ആദരിച്ചു. ചെന്നെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗൽഭ്യം തെളിയിച്ച അപൂർവ വ്യക്‌തിത്വം എന്നതാണ് സാറായെ ഈ അവാർഡിനർഹയാക്കിയത് . ജഡ്ജിമാരുൾപ്പടയുള്ള പ്രമുഘരുൾപ്പെട്ട ജൂറി, സാറയെ ഈ അവാർഡിനായ്…