Breaking news

കട്ടച്ചിറ ചൂളപ്പറമ്പിൽ തോമസ് (റിട്ട. BSF, 77 വയസ്സ്) | Funeral service LIVE | 13.08.2025

കട്ടച്ചിറ ചൂളപ്പറമ്പിൽ തോമസ് (റിട്ട. BSF, 77 വയസ്സ്) നിര്യാതനായി. സംസ്കാരം 13.08.2025 ബുധനാഴ്ച 4 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മേഴ്സി കട്ടച്ചിറ വെട്ടിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റ്റീനാ, റ്റാനിയാ, റ്റോണി, റ്റോബിൻ. മരുമക്കൾ: പ്രേം (ചെന്നൈ), അഭിലാഷ് വാച്ചാച്ചിറ (മാറിക) അഖില ഓലിക്കര (വള്ളിച്ചിറ).

LIVE LINK:

Facebook Comments

Read Previous

കല്ലറ തറയിൽ അന്നമ്മ ജോസഫ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുന്നത്തുറ പ്ലാച്ചേരിപ്പുറത്ത് റ്റോം പി റ്റോം (ടോമി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE