
ഉഴവൂർ തടത്തിൽചാലിൽ സ്റ്റീഫൻ മത്തായിയുടെയും ചിന്നമ്മ സ്റ്റീഫന്റെയും മകൻ മനോജ് സ്റ്റീഫൻ (44) നിര്യാതനായി. സംസ്കാരം 12.08.2025 ചൊവ്വാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: മഞ്ചു സിബിച്ചൻ, മായ ജോബി, മാന് റിനു.
Facebook Comments