
ഏറ്റുമാനൂർ പഴേമ്പള്ളിൽ തെക്കേപ്പുരയിൽ പരേതനായ പി.കെ. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം 12.08.2025 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാഞ്ഞൂർ അയത്തിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് (USA), ആൻസി, ജോൺസൺ (saudi), ഡെയ്സി. മരുമക്കൾ: ഉഷ തച്ചാറ (കുമരകം), ഫിലിപ്പ് വയലുപടിയാനിക്കൽ (വലവൂർ), ഡെയ്സി പള്ളിയാർതുണ്ടതിൽ (എസ്.എച്ച്. മൗണ്ട്), തോമസ് സാമ്പ്രിക്കൽ (വെളിയന്നൂർ).
Facebook Comments