
ഞീഴൂർ ചെമ്മലക്കുഴിയിൽ പരേതനായ തോമസ് പീറ്ററിന്റെ ഭാര്യ മേഴ്‌സി പീറ്റർ (77) നിര്യാതയായി. സംസ്‌കാരം 10.08.2025 ഞായറാഴ്‌ച 4.30 pm ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്. പരേത മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ്.
മക്കൾ: സാബു, ആഷ, സാജു.
മരുമക്കൾ : ആൻസി പാട്ടശ്ശേരിൽ കുറുമുള്ളൂർ, സാബു കുന്നേൽ (മാതാ കാറ്ററിംഗ്, ഇരവിമംഗലം) കുഞ്ഞുമോൾ കോറപ്പള്ളിൽ പിറവം.
കൊച്ചുമക്കൾ: ജീം ചെമ്മലക്കുഴി & ജെൻസീൻ ഇല്ലിക്കാട്ടിൽ മാറിക USA, റോം ചെമ്മലക്കുഴി & ഡോ. റിജി കീനാൻപറമ്പിൽ കടുത്തുരുത്തി, ഡോ റോൺ ചെമ്മലക്കുഴി USA, ജിഷ കുന്നേൽ & സ്റ്റിനു പുളിംതൊട്ടിയിൽ ഉഴവൂർ, ന്യൂസിലാന്റ്. മിഷ കുന്നേൽ & നിഖിൽ മുപ്രാപ്പള്ളി കട്ടപ്പന ന്യൂസിലാന്റ്, ജിതിൻ കുന്നേൽ ഇരവിമംഗലം, അനീറ്റ & അലൻ ചെമ്മലക്കുഴി, USA.
Facebook Comments