Breaking news

അരീക്കര വെട്ടിക്കുന്നേൽ ജോൺസൺ (കുട്ടൻ – 56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര വെട്ടിക്കുന്നേൽ ജോൺസൺ (കുട്ടൻ – 56) നിര്യാതനായി. സംസ്കാരം 19.08.2025 ചൊവ്വാഴ്ച 3.00 pm ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ സെലീന ജോൺസൺ അമനകര ചിറ്റട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബിബിമോൾ. മരുമകൻ: അജീഷ് മുപ്രപ്പിള്ളിൽ (ഇടക്കോലി). സഹോദരങ്ങൾ: ജോസ് (ചാണ്ടി), സജി, ലില്ലി, ചിന്നമ്മ, പൊന്നമ്മ, സുജ, പരേതരായ ബാബു, ബേബി. മൃതദേഹം രാവിലെ 10 മണിമുതൽ അരിക്കര പള്ളിയുടെ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവരുന്നതാണ്.

LIVE:

 

Facebook Comments

Read Previous

ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥി

Read Next

ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് മാനിട്ടോബ ഉദ്ഘാടനം