
ഇരവിമംഗലം (കക്കത്തുമല) കുന്നേൽ ജിമ്മിയുടെ ഭാര്യ (സാബു ജോസഫ് – മാതാ കാറ്ററിംഗ്) ആഷ സാബു (56) നിര്യാതയായി. സംസ്കാരം 17.08.2025 ഞായറാഴ്ച 3.30 PM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെൻ്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഞീഴൂർ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കൾ: ജിഷ, മിഷ, ജിതിൻ. മരുമക്കൾ: സ്റ്റിനു പുളിംതൊട്ടിയിൽ (ഉഴവൂർ), നിഖിൽ മുപ്രാപ്പള്ളിൽ (കട്ടപ്പന).
Facebook Comments