ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഫലവൃക്ഷവ്യാപന പദ്ധതിക്കു തുടക്കമായി
കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡന്റ്
Read More