Latest News

ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം


കോവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ #BREAK THE CHAIN ചലഞ്ചിനോട് കൈകോർത്ത് KCYL ഇരവിമംഗലം യൂണിറ്റും. പള്ളിയിലും നാട്ടിലും കോവിഡിന്റെ ചങ്ങല മുറിക്കാൻ Hand wash Corner സ്ഥാപിച്ച് ഇരവിമംഗലത്തെ യുവജനങ്ങൾ മാത്യകയായി. പള്ളിയിൽ തിരുക്കർമങ്ങൾക്ക് എത്തുന്നവർക്കും നാട്ടിലെ പോസ്റ്റോഫീസ്, ബാങ്ക് മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എല്ലാ നാട്ടുകാർക്കും ഉപയോഗിക്കാൻ പാകത്തിന് സ്ഥാപിച്ച പൈപ്പുകളും ഹാന്റ് വാഷുകളും KCYL യൂണിറ്റ് ചാപ്ലയിൻ Fr ഫിലിപ്പ് രാമച്ചനാട്ട് ഉത്ഘാടനം ചെയ്തു. കോവിഡിന്റെ ചങ്ങല കക്കത്തുമലയുടെ മണ്ണിൽ തകർത്തുടയ്ക്കുമെന്ന് യുവജനങ്ങളോടൊപ്പം ഇടവക ജനവും നാട്ടുകാരും പ്രതീക്ഷിക്കുന്നു                                                                                                                                                 

Facebook Comments

Editor

Read Previous

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്‍കൈ എടുക്കണം; കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ

Read Next

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..