Breaking news

Category: UK / EUROPE

Breaking News
UKKCA സംഘടിപ്പിയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 30 ന് ബർമിംഗ്ഹാമിലെസോളിഹൾ സ്പോർസ് സെൻററിൽ

UKKCA സംഘടിപ്പിയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 30 ന് ബർമിംഗ്ഹാമിലെസോളിഹൾ സ്പോർസ് സെൻററിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മാനം മുട്ടെയുയരുന്ന കലി പൂണ്ട തിരകളെ ചെറുപുഞ്ചിരിയോടെ കീറി മുറിച്ച് ആഴക്കടലിന്റെ ആഴങ്ങളിലെ കൊമ്പൻമാരെ ഗൗനിയ്ക്കാതെ പായ്ക്കപ്പലിൽ കടലു കടന്നെത്തിയ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ മക്കൾ ആവേശപൂർവ്വം ബലപരീക്ഷണം നടത്തുന്ന വടംവലി മത്സരത്തിന് തിരശീലയുയരുകയാണ്. കരുത്തൻമാരുടെ കുത്തകയെന്ന കോട്ടയെ  പൊട്ടിച്ചെറിയാനായി ക്നാനായ…

Breaking News
ഒക്ടോബര്‍ 13,14,15 തീയതികളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒക്ടോബര്‍ 13,14,15 തീയതികളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2002-2005 കാലഘട്ടത്തിലാണ് യു.കെ.യിലേക്ക് കേരളത്തില്‍ നിന്നും സംഘടിതമായി കുടിയേറ്റത്തിനു തുടക്കമായത്. യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഒരേ നാട്ടുകാര്‍ ഒന്നിച്ചു കൂടുവാനും പരസ്പരം സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുവാനുമുള്ള താല്പര്യങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുമുണ്ടായി. അങ്ങനെയാണ് 2005 ല്‍ ബിര്‍മിംഗ്ഹാമില്‍ വച്ച് കുറുമുള്ളൂര്‍ സംഗമത്തിനു തുടക്കമായത്. അന്നുമുതല്‍ ഇന്നു വരെ മുടക്കംകൂടാതെ എല്ലാവര്‍ഷവും…

Breaking News
IFH National Level Shortfilm Best Director Award ജോമി ജോസ് കൈപ്പാറേട്ടിന്

IFH National Level Shortfilm Best Director Award ജോമി ജോസ് കൈപ്പാറേട്ടിന്

കോട്ടയം : Indian Film House (IFH) National Level Shortfilm Awards 2023-ൽ ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “അന്നയും കോശിയും & സിസ്റ്റർ” എന്നീ 2 ഷോർട്ഫിലിമുകൾ 4 അവാർഡുകൾ കരസ്ഥമാക്കി. (1) ജനറൽ വിഭാഗത്തിൽ “അന്നയും കോശിയും” BEST DIRECTOR & SECOND BEST CINEMATOGRAPHY-യും…

Breaking News
UK ക്നാനായ വനിതാഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

UK ക്നാനായ വനിതാഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ UKKCAകൺവൻഷനെ ചരിത്ര വിജയത്തിന്റെ തിലകകുറിയണിയ്ക്കാൻ കൂട്ടായി നിന്ന UK ക്നാനായ വനിതകൾ വാർഷിക ദേശീയ സംഗമത്തിനായി ഒരുങ്ങുകയാണ്. പ്രവാസി ക്നാനാനായ കുടുംബങ്ങളുടെ നെടുംതൂണുകളായ വനിതകൾ, മക്കൾക്ക് ക്രൈസ്തവ വിശ്വാസവും, ക്നാനായ പാരമ്പര്യവും പകർന്നേകുന്ന അമ്മമാർ, മാത്യസ്നേഹത്തിൻറെ കനിവും, കാലംപെരുതായി വാണിടാൻ അനുഗ്രഹവും പകർന്നേകുന്ന സഹനത്തിന്റെ…

Breaking News
ബിർമിംഹാമിൽ നിര്യാതയായ വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജിന്റെ സംസ്ക്കാരം ബുധനാഴ്ച്ച (27/09/2023) LIVE FUNERAL TELECASTING AVAILABLE

ബിർമിംഹാമിൽ നിര്യാതയായ വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജിന്റെ സംസ്ക്കാരം ബുധനാഴ്ച്ച (27/09/2023) LIVE FUNERAL TELECASTING AVAILABLE

ബിർമിംഹാമിൽ നിര്യാതയായ വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജിന്റെ സംസ്ക്കാരം ബുധനാഴ്ച്ച (27/09/2023)    ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ…

Breaking News
”കടുത്തുരുത്തി വലിയപ്പള്ളി” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. വീഡിയോ കാണാം

”കടുത്തുരുത്തി വലിയപ്പള്ളി” ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. വീഡിയോ കാണാം

കടുത്തുരുത്തി വലിയപ്പള്ളിയെക്കുറിച്ചുള്ള ഡോക്യൂമെനന്ററിയും ചരിത്ര പുസ്തകവും പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 ആം തിയതി ഞായറാഴ്ച്ച വലിയപ്പള്ളിയുടെ പാരീഷ് ഹാളിൽവെച്ചായിരുന്നു പ്രകാശന ചടങ്ങ്. ഫാദർ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കടുത്തുരുത്തി വലിയ പള്ളിയുടെ…

Breaking News
വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

ബിർമിംഹാം: യു.കെ യിൽ ബിർമിംഹാനടുത്ത് ഡഡ്ലിയിൽ താമസിക്കുന്ന ജെനി ജോർജ് (35 വയസ്) നിര്യാതയായി. ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം…

Breaking News
ജർമ്മൻ ക്നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം

ജർമ്മൻ ക്നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം

ഗെൽസൺകിർഹൻ, ജർമ്മനി: ജൂൺ 23,24,25 തീയതികളിൽ ജർമ്മനിയിലെ ഗെൽസൻകിർഹനിൽ വെച്ച് നടത്തപ്പെട്ട ജർമ്മൻ ക്നാനായ കാത്തോലിക് ഫെലോഷിപ്പിന്റെ തനിമ 2023 ന് ജർമ്മനിയിലെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള 250 -ലധികം ക്നാനായ മക്കൾ ഒരുമിച്ചു ഒരു കുടക്കീഴിൽ അണിചേർന്നു. GKCF ന്റെ 7 റീജിയൺ ഭാരവാഹികളും, അതുപോലെ ജർമ്മനിയിലെ…

Breaking News
മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ  കോവന്‍ററി യൂണിറ്റ് അംഗങ്ങളായ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകള്‍ ജിസ്മോള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ കോവന്‍ററി യൂണിറ്റ് അംഗങ്ങളായ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകള്‍ ജിസ്മോള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കവന്‍ട്രി:  യു കെ കെ  സി  എ കവൻട്രി   & വാർവിക്ക്ഷയർ യുണിറ്റ്  അംഗവും  തോട്ടറ പള്ളി ഇടവകാംഗവുമായ അരയങ്കാവ് മുണ്ടക്കൽ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകളായ ജിസ്മോൾ ജോബി(16) , ജോബിയുടെ സഹോദരൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16),…

Breaking News
ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ

കഴിഞ്ഞ ദിവസം പ്രിസ്റ്റൺ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായ കണ്ണങ്കര തണ്ണീർമുക്കം എറണാട്ടുകളത്തിൽ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകൾ മെറീന ലുക്കോസ്(കുഞ്ഞുമോൾ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4:00 pm ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ പൊതു…