Breaking news

Category: UK / EUROPE

Breaking News
Kent Region Knanaya Youth Meet ആവേശോജ്വലമായി.

Kent Region Knanaya Youth Meet ആവേശോജ്വലമായി.

യുകെ യിലെ ക്നാനായ സമുദായത്തിന്റെ  ഐക്യം വിളിച്ചോതിക്കൊണ്ട്, കോട്ടയം അതിരൂപതാ സ്ഥാപനത്തിന്റെ നൂറ്റിപ്പതിനൊന്നാം  വാർഷികദിനത്തിൽ   UKKCYL Kent region യുവജന സംഗമം ആവേശഭരിതമായി പര്യവസാനിച്ചു. St. John Paul II Knanaya Proposed Mission ന്റെ ഭാഗമായുള്ള Ashford, Cantebury, Maidstone, Medway, East Sussex, Horsham,…

Breaking News
യു കെ കെ സി എ ആസ്‌ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം

യു കെ കെ സി എ ആസ്‌ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം

യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ ആസ്ഥാന മന്ദിരം തീപിടിച്ച് നിൽയിൽ ഇന്നലെ പുലര്‍ച്ചയോടെയാണ് ആസ്ഥാനമന്ദിരത്തിന് തീയിട്ട് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും ആറു ഫയര്‍ഫോഴ്സും എത്തിയതോടെ ചെറിയൊരു ഭാഗത്തിനുമാത്രമാണ് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിയമനം . പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ…

Breaking News
മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

യു.കെ.: ബെർമിംഹാമിൽ താമസിക്കുന്ന കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. മ്യതസംസ്കാരം പിന്നീട്. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി.

Breaking News
വാകത്താനം വെച്ചൂപറമ്പിൽ  പി എം  ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം: വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 18.08.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഉഴവൂർ മുണ്ടേനാനിയിൽ കുടുബാംഗമാണ് മക്കള്‍: സിബിയ ബിപിൻ. (UK), ലിജുമോൻ ജോസഫ്,…

Breaking News
കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനവും, UK യിലെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണവും ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPRO UKKCA. ക്നാനായ സമുദായത്തിൻ്റെ പൂർവ്വപിതാവും ക്നാനായക്കാരുടെ വീരനായകനുമായ ക്നായിത്തൊമ്മൻ്റെ ജീവൻ തുടിക്കുന്ന വെങ്കല പ്രതിമ UK യിലെ ക്നാനായ സമൂഹത്തിന് അഭിമാനമായി ആസ്ഥാനമന്ദിരത്തിൽ വിളങ്ങാൻ ഇനി അൻപത് ദിനങ്ങളുടെ ദൂരം മാത്രം. കുടിയേറ്റ കുലപതിയുടെ അർദ്ധകായ പ്രതിമാസ്ഥാപനം UK യിലെ ക്നാനായ സമൂഹത്തിൻ്റെ ഓർമ്മകളിൽ…

Breaking News
കെസിയ തെരേസ ഷാജിയെ ആദരിച്ചു

കെസിയ തെരേസ ഷാജിയെ ആദരിച്ചു

കൂടല്ലൂര്‍: കേരള ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കൂടല്ലൂര്‍ ഇടവകാംഗം കെസിയ തെരേസാ ഷാജിയെ കെ.സി.വൈ.എലിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വികാരി ഫാ. ജോസ് ചക്കാലക്കല്‍ ഉപഹാരം സമ്മാനിച്ചു. ഇതോടൊപ്പം എല്ലാ വിഷത്തിനും എ പ്ലസ് കരസ്ഥമാക്കിയ ആല്‍ബി ജയിംസ് മ്യാലില്‍, ടിനുമോള്‍ തോമസ് തോക്കുനില്‍ക്കുന്നതില്‍,…

Breaking News
ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ  അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ: റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ ഉപ്പുപടന്ന സ്വദേശി കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി (45) മക്കരേസെ  എന്ന കടൽ തീരത്ത് വച്ച് കുളിക്കുന്നതിനിടയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.    ഇന്നലെ വൈകിട്ടാണ് സഹോദരി പുത്രനോടൊപ്പം റോമിൽനിന്നും മക്കരേസെ എന്ന സ്ഥലത്തേക്ക്…

Breaking News
ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ   ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ സംഘടനയായ ‘ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസി’ന്റെ (ഡി.കെ.സി.സി) 2021-23 വര്‍ഷത്തേയ്ക്കുള്ള പുതിയ കര്‍മസമിതി ചുമതലയേറ്റു.അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തകനും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയാണ് ഡി.കെ.സി.സിയുടെ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഓഷ്യാന റീജിയന്റെ പ്രതിനിധിയും ഓസ്‌ട്രേലിയയിലെ സാമൂഹിക…

Breaking News
ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA UKയിൽ എത്തിച്ചേർന്ന ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമയെ കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും, UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സമുചിതമായി സ്വീകരിച്ചു. സെലൂക്യാ_ സ്റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം, ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി AD 345 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന പ്രേഷിത കുടിയേറ്റ നായകൻ്റെ പ്രതിമ…

Breaking News
മനുഷ്യ മനസ്സിനെ  കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

മനുഷ്യ മനസ്സിനെ കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

സമകാലികവും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു നല്ല ഷോർട്ട് ഫിലിം,’ആഴം ‘. കല്ലടയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമിച്ച ആഴത്തിന്റെ തിരക്കഥയും സംവിധാനവും സ്റ്റീഫൻ കല്ലടയിലാണ്. എന്തിന്റെയൊക്കയോ പേരിൽ മാനസികമായി തളർന്നു പോയ ഒരു അച്ഛന്റെയും മകളുടെയും അതിജീവനത്തിന്റെ കഥ പറയുമ്പോൾ, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്, ക്യാമറ, അസോസിയേറ്റ്…