Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

UKKCA യുടെ 51 യൂണിറ്റുകളെയും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

UKKCA യുടെ 51 യൂണിറ്റുകളെയും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പോരുമോ നാമെല്ലാം തനിമയിൽ അഭിമനിച്ചീടാൻ എന്ന പാട്ടിന്റെ ഈണത്തിൽ UKKCA യുടെ 51 യൂണിറ്റുകളെയും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു . UKKCA നോട്ടിങ്ങ്ഹാം യൂണിറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് . ഈ പാട്ടിന്റെ സ്ക്രിപ്റ്റും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് ശ്നോട്ടിങ്ഹാം യൂണിറ്റ് ജോയിന്റ് ട്രഷറർ

Read More
ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയകരമായ സമാപനം

ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയകരമായ സമാപനം

കായികക്ഷമതയുടെയും പ്രതിഭയുടെയും ആവേശകരമായ പ്രകടനത്തിൽ, ആദ്യ LKCYL ദേശീയതല 7-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് വൻ വിജയത്തോടെ സമാപിച്ചു. LKCYL കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പങ്കെടുത്തവരിൽ നിന്നും അനുഭാവികളിൽ നിന്നും ഒരുപോലെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മാഞ്ചസ്റ്റർ കെ‌സി‌വൈ‌എൽ ടൂർണമെന്റിലെ ചാമ്പ്യന്മാരായി, മൈതാനത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും £300 പൗണ്ട് ക്യാഷ്

Read More
ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ

Part 1 റാലി തുടങ്ങുകയാണ്, ഒരു ജനം ഒഴുകിയണയുകയായി 2023 ജൂലൈ 8 വാർവിക്ക്ഷയറിൽ UKKCA യുടെ കൺവൻഷൻ വാക്കുകൾക്ക്‌ വിവരിക്കാനാവാത്ത വിജയവുമായി സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജനബാഹുല്യവുമായി, ക്നാനായ തൃശൂർപൂരമായി കുടമാറ്റം നടത്തുന്നു. കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള പരിപാടികളിൽ നിന്ന് ഉന്നത നിലവാരമുള്ളവ മാത്രം തെരെഞ്ഞെടുത്ത്,

Read More
ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെൻ്റിന് വിജയകരമായ സമാപനം

ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെൻ്റിന് വിജയകരമായ സമാപനം

കായികക്ഷമതയുടെയും പ്രതിഭയുടെയും ആവേശകരമായ പ്രകടനത്തിൽ, ആദ്യ LKCYL ദേശീയതല 7-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് വൻ വിജയത്തോടെ സമാപിച്ചു. LKCYL കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പങ്കെടുത്തവരും കാണികളും  ഒരുപോലെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മാഞ്ചസ്റ്റർ കെ‌സി‌വൈ‌എൽ ടൂർണമെന്റിലെ ചാമ്പ്യന്മാരായി വെന്നിക്കൊടി പാറിച്ചു  മൈതാനത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും 300 പൗണ്ട് ക്യാഷ്

Read More
ഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം

ഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം

ബ്രസൽസ്സ് : ബെൽജിയം ക്നാനായ കത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ ഏഴാം വാർഷികം ബ്രസൽസ്സിലെ ക്ലാരറ്റ് ഓടിറ്റോറിയത്തിൽവച്ച് ആഘോഷപൂർവം നടത്തപെട്ടു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫാ. അനിഷ് കളപ്പുരക്കൽ 0SB യുടെ കാർമികത്വത്തിൽ വി.കുർബാന അർപ്പിച്ചു. ഫാ. സിറിൽ മുല്ലപ്പള്ളി സന്ദേശംനൽകി, തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കുടിയേറ്റം പ്രസിഡന്റ്

Read More
ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റത്തിന് നവ നേതൃത്വം

ലൂവൻ: ബെൽജിയം ക്നാനായ കുടിയേറ്റത്തിന്റെ 2023 – 2025 കാലഘട്ടത്തിലെക്കുള്ള ഭാരവാഹികളെ ജൂലൈ മാസ്സം 10 -ാം തിയ്യതി നടന്ന ഇലക്ഷനിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രി.ജേക്കബ് തോമസ് പൗവ്വത്തേല്‍ പേരൂർ ഇടവക. സെക്രട്ടറി ശ്രീമതി. ജോമി ജോസഫ് കരികണ്ണംന്തറ കുമരകം ഇടവക. ട്രഷറർ ശ്രി.ലിജോ ജേകബ് ഇഞ്ചനാട്ടിൽ അരീക്കര

Read More
ജൂലൈ 12 ന് ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ ഏഴാം വാർഷികം.LIVE TELECASTING AVAILABLE

ജൂലൈ 12 ന് ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റ കൂട്ടായ്മയുടെ ഏഴാം വാർഷികം.LIVE TELECASTING AVAILABLE

ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടു സമുദായത്തോടുചേർത്തുനിർത്തി മുന്നോട്ടു നയിക്കുംവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ' ഏഴാം വാർഷികം 2023ജൂലൈ 12ന് ബ്രസൽസ്സിൽ വച്ച് നടത്തെപ്പെടുകയാണ്. കൂടാതെ 2023- 2025 വർഷത്തെക്കുള്ള പുതിയഭരണസമിതിയുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടത്പ്പെടുകയാണ്. വിശിഷ്ടാതിഥികളായി ഫാ.

Read More
ക്നാനായ കടലായി സ്റ്റോൺലി പാർക്ക് .  UKKCA കൺവൻഷന് അത്യുജ്വല പരിസമാപ്തി

ക്നാനായ കടലായി സ്റ്റോൺലി പാർക്ക് . UKKCA കൺവൻഷന് അത്യുജ്വല പരിസമാപ്തി

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKkCA യുടെ 20-ാമത് വാർഷിക കൺവൻഷന് ഇംഗ്ലണ്ടിലെ സ്‌റ്റോൺലി പാർക്ക് ഇത്തവണ ആഥിത്യമരുളിയപ്പോൾ രചിക്കപ്പെട്ടത് ചരിത്രം. 6000 ൽ അധികം വരുന്ന ക്‌നാനായിക്കാരെക്കൊണ്ട് തിങ്ങി നിറഞ്ഞ ഹാളും പരിസരവും ക്‌നാനായ പാരമ്പര്യ സംഗീതത്താൽ മുഖരിതമായി. സമുദായ വികാരം നെഞ്ചിലേറ്റിയ ക്‌നാനായക്കാരെ സാക്ഷിനിർത്തി

Read More
വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: സെൻട്രൽ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം

വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: സെൻട്രൽ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷൻ UKയിലെ ക്നാനായക്കാരുടെ വെറുമൊരു ഒത്തുചേരലല്ല, അത് ക്നാനായക്കാരുടെ അണകെട്ടി നിർത്താനാവാത്ത ആവേശത്തിന്റെ മലവെള്ളപ്പാച്ചിലാണെന്ന് വിളിച്ചോതി 20മത് കൺവൻഷൻ വാർവിക്ക്ഷയറിൽ പ്രൗഡോജ്വലമായി സമാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ നഗറിൽ ആർത്തലയ്ക്കുന്ന തിരമാലകളായി

Read More
ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

6000 ൽ അധികം ക്നാനായക്കാർ ഒന്നിച്ചണിച്ചേർന്ന UKKCA യുടെ 20-ാം മത് കൺവൻഷനിൽ  ചരിത്ര വിജയം ആവർത്തിച്ച് ബർമിങ്ഹാം ക്നാനായ കാത്തലിക്  അസോസിയേഷൻ (BKCA). ഇംഗ്ലണ്ടിെലെ പ്രശസ്തമായ വാർവിക് സ്റ്റോൺലീ  പാർക്കിൽ നടന്ന പരിപാടിയിൽ 150 കുട്ടികൾ നിറഞ്ഞാടിയ സ്വാഗതനൃത്തത്തിൽ 39 കുട്ടികളുടെ സാന്നിധ്യമറിച്ച് തുടക്കമിട്ട BKCA യുടെ

Read More