Breaking news

UKKCA യുടെ 51 യൂണിറ്റുകളെയും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പോരുമോ നാമെല്ലാം തനിമയിൽ അഭിമനിച്ചീടാൻ എന്ന പാട്ടിന്റെ ഈണത്തിൽ UKKCA യുടെ 51 യൂണിറ്റുകളെയും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു . UKKCA നോട്ടിങ്ങ്ഹാം യൂണിറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് . ഈ പാട്ടിന്റെ സ്ക്രിപ്റ്റും ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് ശ്നോട്ടിങ്ഹാം യൂണിറ്റ് ജോയിന്റ് ട്രഷറർ ശ്രീ ടൈസ് പറമ്പേട്ട് ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് യൂണിറ്റ് ട്രഷറർ ശ്രീ എബി മടക്കക്കുഴിയും , ശ്രീമതി അക്ഷയ ടൈസും , അഞ്ജന തങ്കച്ചനും കൂടി ചേർന്നാണ്. ഈ ഗാനം കേട്ടു ആസ്വദിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Facebook Comments

knanayapathram

Read Previous

ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയകരമായ സമാപനം

Read Next

ക്‌നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 2- പിടിവിട്ട കൺവൻഷൻ