Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* നടത്തപ്പെടുന്നു.

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* നടത്തപ്പെടുന്നു.

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി*  , Ardee Parish Centre, Ardee, Co . Louth ( A92 X5DE) ൽ വെച്ച് നടത്തപ്പെടുന്നു. ഫാ.ജയൻ അലക്സ്, പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30

Read More
നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന്

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന്

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന് UKKCA യുടെ 24 വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടമാണ് ആസ്ഥാന മന്ദിരം. UK യിലെ ഓരോ ക്നാനായ കുടുംബത്തിൻ്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിനായി ചെറുതും വലുതുമായ സംഭാവനകൾ സന്തോഷപൂർവ്വം നൽകി. 2015 ജൂണിലാണ് ആസ്ഥാനമന്ദിരം ആശീർവദിയ്ക്കപ്പെട്ടത്. ദൈവത്തിൻ്റെ തെരെഞ്ഞെടുക്കപ്പെട്ട ജനത്തിന് UKയിൽ

Read More
തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ Ukkca ഈസ്റ്റ് ലണ്ടൻ യൂണിറ്റ് മെമ്പറായ തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന "ശാന്തമീ, രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന

Read More
ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും UKKCA കൺവെൻഷൻ ടിക്കറ്റ് വിതരണ ഉദ്ഘാടനവും വർണ്ണാഭമായി നടത്തപ്പെട്ടു.

ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും UKKCA കൺവെൻഷൻ ടിക്കറ്റ് വിതരണ ഉദ്ഘാടനവും വർണ്ണാഭമായി നടത്തപ്പെട്ടു.

പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ഈസ്റ്റർ ആഘോഷം 27/04/2025 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് സ്റ്റീഫൻ

Read More
ആശങ്കകൾ അവസാനിയ്ക്കുന്നു. ആയിരങ്ങൾ അണിനിരക്കുന്ന സമുദായറാലി 2025ലെ കൺവൻഷനിലും

ആശങ്കകൾ അവസാനിയ്ക്കുന്നു. ആയിരങ്ങൾ അണിനിരക്കുന്ന സമുദായറാലി 2025ലെ കൺവൻഷനിലും

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പ്രവാസലോകത്തെ വിസ്മയക്കാഴ്ച്ചയാണ് UKKCA കൺവൻഷനിലെ സമുദായ റാലി. ഒരേ വേഷമണിഞ്ഞ് മുഴുവൻ യൂണിറ്റുകളും വലുപ്പച്ചെറുപ്പങ്ങളില്ലാതെ അണിനിരക്കുന്ന സമുദായ റാലി UKKCA കൺവൻഷൻറെ മാത്രം പ്രത്യേകതയാണ്. തനിമ പുലർത്തുന്ന മക്കൾ ഒത്തുചേരുന്ന, ഒരു പോയിൻറ് കടക്കാൻ മണിക്കൂറുകളെടുക്കുന്ന സമുദായ റാലിയുടെ കാഴ്ച്ചയ്ക്കായി കാത്തുനിൽക്കാതെ സ്വന്തം

Read More
യു കെ കെ സി എ കെൻ്റ് റീജിയൺ ക്നാനായ കൺവൻഷൻ ഏപ്രിൽ 26ന് വിസ്റ്റബളിൽ

യു കെ കെ സി എ കെൻ്റ് റീജിയൺ ക്നാനായ കൺവൻഷൻ ഏപ്രിൽ 26ന് വിസ്റ്റബളിൽ

ഇംഗ്ലണ്ടിലെ ഉദ്യാന നഗരിയായ കെൻ്റിലെ ക്നാനായ മക്കളുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 26 ന് നടക്കുന്നു.UKKCA യുടെ കെൻ്റ്,ഈസ്റ്റ് സസക്സ്,മെയ്ഡ്സ്‌റ്റോൺ, മെഡ്വേ, ഹോർഷം ആൻഡ് ഹേവാർഡ്ഹീത്ത് യൂണിറ്റുകളാണ് കെൻ്റ് റീജിയണിൽ ഉൾപ്പെടുന്നത്. എല്ലാ വർഷവും നടക്കുന്ന റീജിയൺ കൂട്ടായ്മയിൽ കെൻ്റിലെ ക്നാനായ മക്കൾ ഒന്നടങ്കം ആവേശത്തോടെ പങ്കെടുക്കാറുണ്ട്. ഏപ്രിൽ

Read More
UKKCA കൺവെൻഷൻ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തപ്പെട്ടു.

UKKCA കൺവെൻഷൻ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാമിൽ വെച്ച് നടത്തപ്പെട്ടു.

ജൂലൈ 12 ന് നടക്കുവാൻ പോകുന്ന 22മത് UKKCA കൺവെൻഷന്റെ ടിക്കറ്റ് കിക്ക് ഓഫ് നോട്ടിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു യൂണിറ്റ് അംഗം സിബി മുളകനാലിനും കുടുംബത്തിനും ആദ്യ ഗോൾഡൻ ടിക്കറ്റ് നൽകികൊണ്ട് UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല നിർവഹിച്ചു. തുടർന്ന് ഷാജി ലൂക്കോസ് , അലൻ

Read More
കൈപ്പുഴ മൂന്നു പറയിൽ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മുന്നറിക്കൊണ്ടിരിക്കുന്നു

കൈപ്പുഴ മൂന്നു പറയിൽ കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മുന്നറിക്കൊണ്ടിരിക്കുന്നു

യു.കെ ബാസില്‍ഡണില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥി (Studying for English literature and creative writing in Norwich university in England) കെവിന്‍ എബ്രഹാമിന്റെ സയന്‍സ് ഫിക്ഷന്‍ പുസ്തകം യു.കെ യില്‍ തരംഗമായി മാറിയിരിക്കുന്നു. കെവിന്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളി ഇടവക മൂന്നുപറയില്‍

Read More
ക്നാനായക്കരുത്തിൽ ലോകകപ്പ് കബഡി മത്സരത്തിൽ കപ്പുനേടി സ്കോട്ലൻഡ്: മാഞ്ചസ്റ്ററിന് അഭിമാനമായി ജിൻസൺ രാജു കിഴക്കേപ്പടവിൽ

ക്നാനായക്കരുത്തിൽ ലോകകപ്പ് കബഡി മത്സരത്തിൽ കപ്പുനേടി സ്കോട്ലൻഡ്: മാഞ്ചസ്റ്ററിന് അഭിമാനമായി ജിൻസൺ രാജു കിഴക്കേപ്പടവിൽ

മാത്യു പുളിക്കത്തൊട്ടിയിൽ ലോകകപ്പ് കബഡി മത്സരങ്ങളിൽ വരെ പത്തരമാറ്റ് തിളക്കവുമായിയെത്തിയ ക്നാനായ കരുത്ത് പ്രവാസി ക്നാനായ സമുഹത്തിനഭിമാനമാവുന്നു. മാഞ്ചസ്റ്റർ യൂണിറ്റിലെ ജിൻസൺ രാജുവാണ് ലോകകപ്പ് കബഡി മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയ സ്കോട്ലൻഡ് ടീമിൻ്റെ അംഗമായി മത്സരങ്ങളിൽ പങ്കെടുത്തത്. നാൽപ്പതു വയസ്സുള്ളവർ വരെ ടീമിലുണ്ടായിരുന്ന സ്കോട്ലൻഡ് സീനിയർ ടീമിൻ്റെ പ്രതീക്ഷയായിരുന്നു

Read More
ഷൈജു ഫിലിപ്പ്  പൗവത്തിൽ യു കെയിൽ നിര്യാതനായി

ഷൈജു ഫിലിപ്പ് പൗവത്തിൽ യു കെയിൽ നിര്യാതനായി

Kettering യു കെയിലെ  കേറ്ററിംഗ് സ്വദേശിയും   കൈപ്പുഴ പാലത്തുരുത്തു സെന്റ് തെരേസാസ്  ഇടവകഅംഗവുമായ ഷൈജു ഫിലിപ്പ് , പൗവത്തിൽ നിര്യാതനായി . സംസ്കാരം പിന്നീട്.കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

Read More