പുതിയ നാഷണൽ കൗൺസിൽ അംഗങ്ങൾ സത്യപ്രതിഞ്ജ ചൊല്ലി-സമുദായത്തോടൊപ്പം അടിയുറച്ച് എന്ന് പ്രഖ്യാപിച്ച് UKKCA നാഷണൽ കൗൺസിൽ
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 51 യൂണിറ്റുകളിൽ നിന്നും 57 യൂണിറ്റുകളിലേയ്ക്ക് വളർന്ന് പ്രവാസ ലോകത്തെ വിസ്മയ നക്ഷത്രമായി നിലകൊള്ളുന്ന UKKCA യുടെ 2025ലെ ആദ്യ നാഷണൽ കൗൺസിൽ ജനുവരി 25ന് ബർമിംഗ്ഹാമിൽ വച്ച് നടന്നു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങൾ ചേർന്ന് മെനോറ വിളക്കിലെ തിരികൾ
Read More