കേരളപ്പൂരം 2022 ല്‍ മിന്നും വിജയവുമായി Royal 20 Birmingham
ജോഷി പുലിക്കൂട്ടില്‍PRO Royal 20 Birmingham ഇംഗ്ലണ്ടിലെ മലയാളി സംഘടനകളുടെ ഏകോപന സംഘടനയായ UUKMA നടത്തിയ ദേശീയ വള്ളംകളി മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി Royal 20 Birmingham ജൈത്രയാത്ര തുടരുന്നു.UK യിലെ ക്‌നാനായക്കാരായ വള്ളംകളി പ്രേമികള്‍ക്കായി ഒരു വള്ളംകളി ക്ലബ് എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമായി 2018 ല്‍ ഉടലെടുത്ത
Read More