Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

ബിർമിങ്ഹാമിൽ നിര്യാതയായ സിസിലി ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍  04.05.23 വ്യാഴാഴ്ച  LIVE FUNERAL TELECASTING AVAILABLE

ബിർമിങ്ഹാമിൽ നിര്യാതയായ സിസിലി ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍ 04.05.23 വ്യാഴാഴ്ച LIVE FUNERAL TELECASTING AVAILABLE

ബിർമിങ്ഹാമിൽ നിര്യാതയായ  യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 10 .30 ക്ക് ആരംഭിക്കും . ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാന്‍സി

Read More
യു കെ സി വൈൽ അണിയിച്ചൊരുക്കുന്ന”ക്നാനൈറ്റ് ’23 “ജൂൺ 17ന്

യു കെ സി വൈൽ അണിയിച്ചൊരുക്കുന്ന”ക്നാനൈറ്റ് ’23 “ജൂൺ 17ന്

UKKCYL-ന്റെ  നേതൃത്വത്തിൽ 18 വയസ്സിൽ മുകളിൽ  ഉള്ളവർക്ക് വേണ്ടി മാത്രമായി  നടത്തുന്ന ക്നാനൈറ്റ് 2023 ജൂൺ 17 ബർമിങ്ഹാമിൽ വച്ച് നടക്കും.  ക്നാനായ യുവാക്കൾക്ക് ഒത്തുചേരാനും വിനോദവും  ആഘോഷങ്ങളും നിറഞ്ഞ  ഒരു രാത്രി ആസ്വദിക്കാനും വേണ്ടിയാണ്  യുകെകെസിവൈഎൽ ഇങ്ങനെ  ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾഒരു പ്രാദേശിക ക്നാനായ

Read More
UKKCA കൺവൻഷൻ സ്വാഗതഗാന രചനാമത്സരത്തിൽ മെഡ് വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയിലിന് ഒന്നാംസ്ഥാനം രണ്ടുംമൂന്നും സ്ഥാനങ്ങളിൽ ചിച്ചസ്റ്റർ യൂണിറ്റിലെ സജി പണ്ടാരക്കണ്ടത്തിലും, ബർമിംഗ്ഹാം യൂണിറ്റിലെ ജോഷി പുലിക്കൂട്ടിലും

UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നും, നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ നൃത്തച്ചുവടുകളുടെ അപൂർവ്വ കാഴ്ച്ചയൊരുക്കുന്നതുമായ UKKCA കൺവൻഷൻ സ്വാഗതഗാന രചനാ മത്സരത്തിന്റെ ഫലങ്ങൾ സെൻട്രൽകമ്മറ്റി പ്രഖ്യാപിച്ചു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യത്തിനനുസൃതമായാണ് സ്വാഗതഗാനങ്ങൾ രചിയ്ക്കപ്പെട്ടത്. സ്വാഗതഗാന രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മാത്യു

Read More
ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും തെരഞ്ഞെടുപ്പും നടത്തി. തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ.

ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും തെരഞ്ഞെടുപ്പും നടത്തി. തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ.

ബർമിംഗാം: UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ BKCA യുടെ ഈസ്റ്റർ ആഘോഷങ്ങൾ 22/04/2023 ശനിയാഴ്ച നടത്തപ്പെട്ടു. യൂണിറ്റ് അംഗവും, UKKCA ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കീലിന്റെ ഭാര്യയുമായ സിസിലി ജോയിയുടെ അത്മശാന്തിക്കായി വിശുദ്ധ ബലി അർപ്പണം, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ പ്രാരംഭമായി നടത്തി. UKKCWF ട്രഷറർ

Read More
യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയി നിര്യാതയായി . ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാന്‍സി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സിസിലിയുടെ ഭര്‍ത്താവ് ജോയ് പുളിക്കല്‍.താമരക്കാട് പുളിക്കിയില്‍ കുടുംബാംഗമാണ് ജോയ്.രണ്ട് മക്കളാണ്  ഇവർക്ക്

Read More
എൻ എച്ച് എസ്ന്   കൈത്താങ്ങുമായി എം കെ സി എ

എൻ എച്ച് എസ്ന് കൈത്താങ്ങുമായി എം കെ സി എ

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഇന്നലെ സെയിൽ എഫ് സി റഗ്ബി ക്ലബ്ബിൽ വച്ച്  നടന്നു ബ്ലഡ് ഷോർട്ടേജ് എൻ എച്ച് എസ് ൽ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ എൻ എച്ച്സിനു വേണ്ടി ഒരു ബ്ലഡ് ഡൊണേഷൻ ചാരിറ്റി പരിപാടി പ്ലാൻ ചെയ്തു അതിൽ

Read More
യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറം നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്ണയായി സെലീന സജീവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറി: പ്രീതി ജോമോന്‍, ട്രഷറര്‍: ലൈബി ജയ്, വെസ് ചെയര്‍പേഴ്‌സണ്‍: ഉണ്ണി ജോമോന്‍, ജോയിന്റ് സെക്രട്ടറി: ജെയ്‌സി ജോസ്, ജോയിന്റ് ട്രഷറര്‍: സുജ സോയിമോന്‍, അഡ്വവൈസര്‍മാരായി മുന്‍

Read More
UKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

UKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനടിക്കറ്റുകൾ കൺവൻഷൻ വേദിയായ ക്നായിത്തൊമ്മൻ നഗറിലെ പ്രവേശനകവാടത്തിൽ നിന്നും ലഭ്യമാകുന്നതാണെങ്കിലും കൺവൻഷനിലെ പങ്കാളിത്തം മുൻകൂട്ടിയറിയുന്നതും, കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതും, യൂണിറ്റുകളുടെ പിന്തുണയും സഹകരണവുമളക്കുന്നതും, യൂണിറ്റുകളിൽനിന്നും ഭാരവാഹികൾ വിതരണം ചെയ്യുന്ന പ്രവേശന ടിക്കറ്റുകളിലൂടെയാണ്. July8 ന് കവൻട്രിയിലെ സ്റ്റോൺലീ പാർക്കിൽ

Read More
20 മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണോത്ഘാടനം ഇന്ന് നോട്ടിംഗ്ഹാമിൽ

20 മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണോത്ഘാടനം ഇന്ന് നോട്ടിംഗ്ഹാമിൽ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA യൂണിറ്റുകളിലെ കൺവൻഷൻ ഒരുക്കങ്ങൾക്ക് കൂടുതൽ ഉണർവ്വേകി 21മത് UKKCA കൺവൻഷന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമാവുന്നു. UKയിലെ ഇതര കുടിയേറ്റവിഭാഗങ്ങൾക്കിടയിൽ UKKCA കരുത്തുകാട്ടിയതും വ്യത്യസ്തമായതും വാർഷികകൺവൻഷനുകളിലൂടെയാണ്. അംഗബലത്തിൽ കൂടുതലുള്ള ഇതരസമുദായ,മത വിഭാഗങ്ങൾക്കിടയിൽ വേറിട്ട ജനമായി തലയുയർത്തിനിന്ന്‌ ക്നാനായ സമുദായം കരുത്തുകാട്ടിയത് വാർഷികകൺവൻഷനുകളുടെവിജയത്തിലൂടെയാണ്.സതീർത്ഥ്യരെ,ഇടവകക്കാരെ,നാട്ടുകാരെ,ബന്ധുക്കളെ,കുട്ടുകാരെ തേടിയെത്തി സ്നേഹബന്ധങ്ങളുടെ

Read More
യു കെ കെ സി എ കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓൺലൈൻ ക്വിസ് മത്സര വിജയികൾ 

യു കെ കെ സി എ കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓൺലൈൻ ക്വിസ് മത്സര വിജയികൾ 

കഴിഞ്ഞ അൻപത് ദിവസങ്ങളായി കവന്ററി & വാർവിക്ഷയർ യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസിന് വിജയകരമായ പരിസമാപ്തിയായി .യുണിറ്റ് കുടുബംഗങ്ങളുടെ ഇടയിൽ നോയമ്പ് കാലത്തു ബൈബിളിനെ കുറിച്ചും ക്നാനായ സമുദായത്തെ കുറിച്ചും കൂടുതൽ അവബോധം ഉണ്ടാക്കുവാനും വേണ്ടിയാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്.തുടർച്ചായി എല്ലാദിവസവും വൈകുന്നേരം യൂണിറ്റിന്റെ വാട്ട്സ്

Read More