Breaking news

ബിർമിങ്ഹാമിൽ നിര്യാതയായ സിസിലി ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍ 04.05.23 വ്യാഴാഴ്ച LIVE FUNERAL TELECASTING AVAILABLE

ബിർമിങ്ഹാമിൽ നിര്യാതയായ  യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 10 .30 ക്ക് ആരംഭിക്കും . ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാന്‍സി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സിസിലിയുടെ ഭര്‍ത്താവ് ജോയ് പുളിക്കല്‍.താമരക്കാട് പുളിക്കിയില്‍ കുടുംബാംഗമാണ് ജോയ്.രണ്ട് മക്കളാണ്  ഇവർക്ക് ഉള്ളത്. ജോയ്‌സ്, ജ്യോതിസ്.
സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തിന്റെ ഫേസ്ബുക്ക് പേജിലും യു ട്യൂബിലും തത്സമയം ലഭ്യമായിരിക്കും

സംസ്കാര ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ അഡ്രെസ്സ്

Holy cross Catholic Church ,B713LA

Facebook Comments

knanayapathram

Read Previous

ഉഴവൂര്‍ പത്തുപറയില്‍ ഏലിയാമ്മ സ്റ്റീഫന്‍ (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കീഴൂര്‍ മുണ്ടുവേലിയില്‍ ഏലികുട്ടി ജോസഫ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE