Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

ക്നാ ഹെൽത്ത് കെയർ:  സ്വപ്നം സഫലമാവുന്നു. UK ക്നാനായക്കാർ സംഘടിച്ചു നടത്തുന്ന ബൃഹത്തായ സംരഭത്തിൽ പങ്കുചേരാൻ ക്നാനായക്കാർക്കൊരു സുവർണ്ണാവസരം

ക്നാ ഹെൽത്ത് കെയർ: സ്വപ്നം സഫലമാവുന്നു. UK ക്നാനായക്കാർ സംഘടിച്ചു നടത്തുന്ന ബൃഹത്തായ സംരഭത്തിൽ പങ്കുചേരാൻ ക്നാനായക്കാർക്കൊരു സുവർണ്ണാവസരം

പ്രവാസലോകത്തെ വിസ്മയമായ ക്നാനായക്കാർ, കടന്നുചെന്ന രാജ്യങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചവർ, പുതിയ പാതകൾ വെട്ടിത്തുറന്നവർ, വിജയസാധ്യതയുള്ള മേഖലകളിലെല്ലാം സധൈര്യം കടന്നു ചെന്നവരാണ് ക്‌നാനായക്കാർ. UK യിലേക്ക് കുടിയേറിയ ഒരുപറ്റം ക്നാനായക്കാർ പുതിയ സംരംഭത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇന്നും അനന്ത സാധ്യതകളുള്ള ആതുര സേവനരംഗത്തെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം UK യിലെ ഏതൊരു

Read More
തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

യു.കെ: തൊടുപുഴ നടുക്കണ്ടം ജിബു തോമസ് കാലാപള്ളിയുടെ ( മ്രാല ഇടവകാംഗം ) മകൾ ഡോണാ ജിബു (16)യുകെ യില്‍ നിര്യാതയായി.ബിനി പുല്ലാട്ടു കാലായിൽ ആണ് മാതാവ് (കൈപ്പുഴ) ഡിയോൺ ജിബു സഹോദരനുമാണ് സംസ്‌കാരം പിന്നീട്‌.

Read More
ഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും

ഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ UK യിലെ ക്‌നാനായ വനിതകൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വാർഷിക ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ഒക്ടോബർ 14 ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ സതർലൻഡ് ക്ലബ്ബാണ് വനിതാഫോറത്തിന്റെ നാലാമത് വാർഷികാഘോഷത്തിന് വേദിയാവുന്നത്.UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ക്നാനായ യുവജനങ്ങളുടെ സ്വാഗതനൃത്തം പോലെ,വിവിധയൂണിറ്റിലെ വനിതകൾ ഒഴുകിയെത്തി സംഗമിയ്ക്കുന്ന

Read More
മലയാളി സോഷ്യൽ വർക്കേഴ്സിന് പരിശീലന പരിപാടിയുമായി UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം

മലയാളി സോഷ്യൽ വർക്കേഴ്സിന് പരിശീലന പരിപാടിയുമായി UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം

UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ നടത്തുന്ന സോഷ്യൽ വർക്ക് നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായ അഞ്ചാമത് 'Continuing Professional Development' (CPD) പരിശീലനം, ഒക്ടോബർ 10ന് ചൊവ്വാഴ്ച UK സമയം രാത്രി 7 മണിക്ക് നടക്കുന്നതായിരിക്കും. UK യിൽ സോഷ്യൽ വർക്ക് മേഖലയിൽ

Read More
UKKCA വടം വലി മത്സരത്തിൽ കരുത്ത് തെളിയിച്ച് കപ്പ് നേടി വൂസ്റ്റർ ക്നാനായ ടീം, രണ്ടാം സ്ഥാനം വലിച്ചെടുത്ത് BCN കാർഡിഫ്, നോട്ടിംഗ്ഹാമിനെ നാലാമതാക്കി മൂന്നാം സ്ഥാനം നേടി ബർമിംഗ്ഹാം : വനിതാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ BCN കാർഡിഫും വൂസ്റ്ററും ബർമിംഗ്ഹാമും

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA അവിശ്വസനീയ കാഴ്ച്ചകളുടെ വിസ്മയലോകം പകർന്നേകി UKKCA വടംവലി മത്സരങ്ങൾക്ക് ഇജ്വല സമാപനം. രാവിലെ പത്തുമുതൽ വൈകിട്ട് ആറുമണിവരെ ഇപ്പോൾ പെയ്യും എന്ന തോന്നലുണ്ടാക്കി നിന്ന മഴമേഘങ്ങൾ ക്നാനായ കരുത്തിന്റെ നേർക്കാഴ്ച്ചയിൽ പെയ്യാൻ മറന്നുനിന്നത് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായകരമായി. ഒന്നിനൊന്നു മികച്ച മാസങ്ങൾക്കുമുമ്പേയുള്ള

Read More
UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

ഒരു ജനതയെ ശ്രേഷ്ഠമാക്കുന്നത്, സമൂഹത്തിന് നൽകുന്ന സംഭാവനകളും, കൈവരിയ്ക്കുന്ന നേട്ടങ്ങളും, വൈര മുത്തുകൾ പോലെ തലമുറകളിലേയ്ക്ക് പകർന്നേകുന്ന മൂല്യങ്ങളുമാണ്. ജനിയ്ക്കുകയും,ജീവിയ്ക്കുകയും,മണ്ണടിയുകയും ചെയ്യുന്ന ചരാചരങ്ങളിൽ ഒരു ജനതയെ ഉത്കൃഷ്ടമാക്കുന്നതിൽ കുഴിച്ചുമൂടപ്പെടാതെ, കാലം പൊള്ളലേൽപ്പിയ്ക്കാതെ കൈമാറുന്ന മൂല്യങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. സമാഹരിയ്ക്കപ്പെടാത്ത തെളിവുകളും, എഴുതപ്പെടാത്ത സംഭവങ്ങളും, ചിതലരിയ്ക്കപ്പെട്ട ചരിത്ര പുസ്തകങ്ങളും, ഭാവിയിൽ

Read More
UKKCA സംഘടിപ്പിയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 30 ന് ബർമിംഗ്ഹാമിലെസോളിഹൾ സ്പോർസ് സെൻററിൽ

UKKCA സംഘടിപ്പിയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 30 ന് ബർമിംഗ്ഹാമിലെസോളിഹൾ സ്പോർസ് സെൻററിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മാനം മുട്ടെയുയരുന്ന കലി പൂണ്ട തിരകളെ ചെറുപുഞ്ചിരിയോടെ കീറി മുറിച്ച് ആഴക്കടലിന്റെ ആഴങ്ങളിലെ കൊമ്പൻമാരെ ഗൗനിയ്ക്കാതെ പായ്ക്കപ്പലിൽ കടലു കടന്നെത്തിയ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ മക്കൾ ആവേശപൂർവ്വം ബലപരീക്ഷണം നടത്തുന്ന വടംവലി മത്സരത്തിന് തിരശീലയുയരുകയാണ്. കരുത്തൻമാരുടെ കുത്തകയെന്ന കോട്ടയെ  പൊട്ടിച്ചെറിയാനായി ക്നാനായ

Read More
ഒക്ടോബര്‍ 13,14,15 തീയതികളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒക്ടോബര്‍ 13,14,15 തീയതികളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2002-2005 കാലഘട്ടത്തിലാണ് യു.കെ.യിലേക്ക് കേരളത്തില്‍ നിന്നും സംഘടിതമായി കുടിയേറ്റത്തിനു തുടക്കമായത്. യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഒരേ നാട്ടുകാര്‍ ഒന്നിച്ചു കൂടുവാനും പരസ്പരം സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുവാനുമുള്ള താല്പര്യങ്ങള്‍ പലഭാഗങ്ങളില്‍ നിന്നുമുണ്ടായി. അങ്ങനെയാണ് 2005 ല്‍ ബിര്‍മിംഗ്ഹാമില്‍ വച്ച് കുറുമുള്ളൂര്‍ സംഗമത്തിനു തുടക്കമായത്. അന്നുമുതല്‍ ഇന്നു വരെ മുടക്കംകൂടാതെ എല്ലാവര്‍ഷവും

Read More
IFH National Level Shortfilm Best Director Award ജോമി ജോസ് കൈപ്പാറേട്ടിന്

IFH National Level Shortfilm Best Director Award ജോമി ജോസ് കൈപ്പാറേട്ടിന്

കോട്ടയം : Indian Film House (IFH) National Level Shortfilm Awards 2023-ൽ ജോമി ജോസ് കൈപ്പാറേട്ട്-ന്റെ "അന്നയും കോശിയും & സിസ്റ്റർ" എന്നീ 2 ഷോർട്ഫിലിമുകൾ 4 അവാർഡുകൾ കരസ്ഥമാക്കി. (1) ജനറൽ വിഭാഗത്തിൽ "അന്നയും കോശിയും" BEST DIRECTOR & SECOND BEST CINEMATOGRAPHY-യും

Read More
UK ക്നാനായ വനിതാഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

UK ക്നാനായ വനിതാഫോറത്തിന്റെ വാർഷികദിനാഘോഷങ്ങൾ ഒക്ടോബർ 14ന് സ്റ്റോക്ക് ഓൺ ട്രൻഡിൽ: വിവാഹവാർഷികത്തിന്റെ രജത ജൂബിലി പിന്നിട്ട ദമ്പതിമാർക്ക് ആദരവുനൽകാൻ ക്നാനായ മങ്കമാർ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ UKKCAകൺവൻഷനെ ചരിത്ര വിജയത്തിന്റെ തിലകകുറിയണിയ്ക്കാൻ കൂട്ടായി നിന്ന UK ക്നാനായ വനിതകൾ വാർഷിക ദേശീയ സംഗമത്തിനായി ഒരുങ്ങുകയാണ്. പ്രവാസി ക്നാനാനായ കുടുംബങ്ങളുടെ നെടുംതൂണുകളായ വനിതകൾ, മക്കൾക്ക് ക്രൈസ്തവ വിശ്വാസവും, ക്നാനായ പാരമ്പര്യവും പകർന്നേകുന്ന അമ്മമാർ, മാത്യസ്നേഹത്തിൻറെ കനിവും, കാലംപെരുതായി വാണിടാൻ അനുഗ്രഹവും പകർന്നേകുന്ന സഹനത്തിന്റെ

Read More