Breaking news

Category: Latest News

Breaking News
കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ മംഗളാംകുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ മേരി ലൂക്ക (89) നിര്യാതയായി. സന്സ്കാര ശുശ്രൂഷകള്‍ 04.01.2022 ശനിയാഴ്ച 2 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത കുറുമുള്ളൂര്‍ താന്നിത്തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ചിന്നമ്മ, ഏലിയാമ്മ, ജോര്‍ജ്ജ്, Sr. മേരി ക്രിസ്റ്റിന്‍,…

Breaking News
കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ശാലീനസുന്ദരവും പ്രകൃതിരമണീയവുമായ നോട്ടിംഗ്ഹാമിലെ കീവർത്ത് വില്ലേജ്ഹാൾ ലക്ഷ്യമാക്കി യുകെയുടെ നാനാഭാഗത്തുനിന്നും പുലർവെട്ടം വീഴും മുമ്പേ നീങ്ങിത്തുടങ്ങിയ ഒരു ദിവസം. എസ്രാ പ്രവാചകന്റെ ശവകുടീരം സന്ദർശിച്ച് കൊടുങ്ങല്ലൂരിലേക്ക് യാത്രതിരിച്ചുകുടിയേറ്റ കുലപതി ക്നായിത്തോമായുടെമക്കൾ കീവർത്ത് വില്ലേജ് എന്ന നോട്ടിംഗ്ഹാമിലെ ഗ്രാമം കീഴടക്കിയദിവസം. ജനുവരി കഴിയാറായിട്ടും കടന്നുപോകാതെ…

Breaking News
മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.02.2023 വെള്ളിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:  

Breaking News
കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബെറയിൽ2010 രൂപികൃതമായ ക്നാനായ കാത്തൊലിക് അസ്സോസിയേഷൻ, സെക്രെട് ഹാർട്ട് ക്നാനായ കാത്തൊലിക് മിഷൻമായി ഒന്നിച്ചു ഒരു കുടകീഴിൽ പ്രവർത്തിച്ചു പോരുന്നു. CKCA 2023-2024 ഭാരവാഹികൾ ആയി ടോംജി കുന്നമംതോട്ടിൽ തോമസ്.(President)Little flower Knanaya church,samkaranthi. ജോബി മാത്യു പുലികുത്തിയേൽ (vice President),Infant Jesus Knanaya Catholic Church. Neezhoor.…

Breaking News
മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കോട്ടയം:  മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം BCM കോളേജ് അങ്കണത്തില്‍ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.  കോളേജ് പ്രിന്‍സിപ്പില്‍ ഡോ. സ്റ്റിഫി തോമസ് , ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര , ചരിത്ര വിഭാഗം മേധാവി ഡോ. അജീസ് ബെന്‍ മാത്യൂസ് , ശ്രീ. ജസ്റ്റിന്‍ ബ്ര്യൂസ് ,…

Breaking News
കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക്   തിരി തെളിഞ്ഞു .

കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക് തിരി തെളിഞ്ഞു .

കോതനല്ലൂര്‍ : സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ രജത ജൂബിലി ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സാഹോദര്യത്തോടെയും സേവന സന്നദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന കോതനല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗങ്ങളെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനുമോദിച്ചു.…

Breaking News
അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

This present executive committee is proud to inform you that a Yuvajana Vedi unit has been officially started in our KCAG Atlanta unit. Bringing young people to the forefront has been the aim of this Executive Committee, which…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍…

Breaking News
തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

ബെർമിംഹാം: ചരിത്രത്തിലാദ്യമായി  നടത്തപ്പെടുന്ന അന്താരാഷ്ട്ര കെ സി വൈ എൽ സംഗമത്തിലേക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ക്നാനായ യുവജനങ്ങൾ അണിചേരുന്നു  . KCYL NA , KCYLO, Kottayam Archdiocease KCYL തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള  KCYL സംഘടനകളുടെ പിന്തുണയോടെ ഫെബ്രുവരി 18 തിയതി ശനിയാഴ്ച…

Breaking News
വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക്, ഒരു വിശുദ്ധ തീർത്ഥാടനം, ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി സമയമായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു. 18-ാം തിയതി രാവിലെ മെൽബണിൽ നിന്നും ബസ്സിൽ ആണ് യാത്ര ആരംഭിന്നുന്നത്.…