Breaking news

കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബെറയിൽ2010 രൂപികൃതമായ ക്നാനായ കാത്തൊലിക് അസ്സോസിയേഷൻ, സെക്രെട് ഹാർട്ട് ക്നാനായ കാത്തൊലിക് മിഷൻമായി ഒന്നിച്ചു ഒരു കുടകീഴിൽ പ്രവർത്തിച്ചു പോരുന്നു.

CKCA 2023-2024 ഭാരവാഹികൾ ആയി

ടോംജി കുന്നമംതോട്ടിൽ തോമസ്.(President)Little flower Knanaya church,samkaranthi.

ജോബി മാത്യു പുലികുത്തിയേൽ (vice President),Infant Jesus Knanaya Catholic Church. Neezhoor.

ബിന്ദു ജെക്സിൻ ആനാലിപ്പറയിൽ, (Secretary) St.Joseph’s church, Puthuvely.

ജിൻസി ബിജു മൂടിക്കല്ലേൽ (Joint secretary) St. Joseph’s Church, Vadakkummury.

അരുൺ തമ്പി വെട്ടിക്കാട്ട്
(Treasurer ) St. Michael’s Church, Neendoor.

റോബിൻ തോമസ് മാവേലുപുത്തൻപുരയിൽ (KCCO)
St.Thomas Knanaya Catholic Church,Perikkalloor.

നിതിൻ മാത്യു കരോട്ടു ചാഴിശേരിയിൽ (public Relations Officer) St.Mary’s knanaya forane church Kidangoor.

അൻസിലിൻ വിൻസെന്റ്, കിഴക്കനടിയിൽ (KCYL), Holy Kings Forane Church, Piravom.

ടിമി ജിം മാധവപ്പള്ളിൽ(womens Forum)
St. Thomas knanaya Church, Kallara.

എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വo ക്യാൻബേറ ക്നാനായ സമുദായത്തിന്റെ ഉന്നമനത്തിനെ ലക്ഷ്യം വച്ച് സഭാ, സമുദായ സംഘടനകളോട് ഒന്നിച്ചു പ്രവർത്തിക്കും.

പുതിയ ഭാരവാഹികൾ 2022 ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടൊപ്പം CKCA യുടെ സ്പിരിച്ചുൽ ഡയറക്ടർ ആയ ബഹുമാനപ്പെട്ട Fr. അഭിലാഷ് കണ്ണമ്പാടത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ പത്താം വാർഷികം കേക്ക് മുറിച്ചു,മധുരം പങ്കിട്ടുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Facebook Comments

knanayapathram

Read Previous

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Read Next

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available