Breaking news

കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

കൈപ്പുഴ മംഗളാംകുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ മേരി ലൂക്ക (89) നിര്യാതയായി. സന്സ്കാര ശുശ്രൂഷകള്‍ 04.01.2022 ശനിയാഴ്ച 2 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത കുറുമുള്ളൂര്‍ താന്നിത്തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ചിന്നമ്മ, ഏലിയാമ്മ, ജോര്‍ജ്ജ്, Sr. മേരി ക്രിസ്റ്റിന്‍, മാത്യു (കുഞ്ഞുമോന്‍), സജി. മരുമക്കള്‍: ജോസ് (USA), ജോസ് ആന്റണി പുല്‍ത്തകിടിയില്‍ (ചെങ്ങളം), സിറിയക്ക് മാത്യു ദേവസ്യംപടവില്‍ (ഇടക്കോലി), ജയ്നിമോള്‍ ജോര്‍ജ്ജ് തത്തംകിണറ്റുകര (മാറിക), ജിനുമോള്‍ ലൂക്കോസ് കീരിമുകളേൽ (നീണ്ടൂര്‍).

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

കീവർത്ത് വില്ലേജ് കീഴടക്കി ക്നാനായക്കാർ: നവയുഗത്തിന് നാന്ദി കുറിച്ചത് നോട്ടിംഗ്ഹാമിൽ,UKKCAക്ക് നവസാരഥികൾ

Read Next

സിജോയ് പറപ്പള്ളിയും,സുജി പുല്ലുകാട്ടും മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹി