Breaking news

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും

ബെർമിംഹാം: ചരിത്രത്തിലാദ്യമായി  നടത്തപ്പെടുന്ന അന്താരാഷ്ട്ര കെ സി വൈ എൽ സംഗമത്തിലേക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള ക്നാനായ യുവജനങ്ങൾ അണിചേരുന്നു  . KCYL NA , KCYLO, Kottayam Archdiocease KCYL തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള  KCYL സംഘടനകളുടെ പിന്തുണയോടെ ഫെബ്രുവരി 18 തിയതി ശനിയാഴ്ച  ബിർമിംഹാം ബെഥേൽ കൺവൻഷൻ സെൻ്ററിൽ വച്ച് അത്യുജ്ഞലമായി നടക്കുന്ന പരിപാടികൾക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.  കൺവൻഷൻ്റ ടിക്കറ്റ് വിൽപന ജനുവരി 31 തിയതി ചൊവ്വാഴ്ച അവസാനിക്കുന്നതായിരിക്കും

Facebook Comments

knanayapathram

Read Previous

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

Read Next

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.