Breaking news

Category: Breaking News

Breaking News
ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭ്യമുഖ്യത്തിൽ ക്നാനായ സെവൻസ് ഡേ എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 18 വെള്ളിയാഴ്ച്ച അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫിഫ ലോകകപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, ഖത്തർ ലോകകപ്പ്…

Breaking News
വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

വിശ്വാസ പരിശീലന ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിശ്വാസ പരിശീല ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു. ഒരു വർഷം വിശ്വാസ പരിശീലന വേദിയിൽ നടപ്പിലാക്കുന്ന വിവിധ കർമ്മ പദ്ധതികൾ ആണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും ഉപകാരപ്പെടുത്തക്ക രീതിയിലാണ് ഹാർഡ് ബുക്ക് ക്രമീകരിച്ചിരിക്കുന്നത് ‘ഹാൻഡ്…

Breaking News
ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. Live funeral telecasting available

ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. Live funeral telecasting available

ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 24.11.2022 വ്യാഴാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്റ്‌ ആന്‍റണീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: സോയമ്മ സിറിയക്ക് കണ്ണങ്കര പുത്തന്‍മറ്റം കുടുംബാംഗമാണ്. മക്കള്‍: ജോഷി സിറിയക്ക് (യു.കെ), ജോജി സിറിയക്ക് (ഓസ്‌ട്രേലിയ), ജിഷ തോമസ്…

Breaking News
കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മായല്‍ത്താ തിരുനാള്‍ നവംബര്‍ 15 മുതല്‍ 21 വരെ Live telecasting available

കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മായല്‍ത്താ തിരുനാള്‍ നവംബര്‍ 15 മുതല്‍ 21 വരെ Live telecasting available

ഇടവക മദ്ധ്യസ്ഥയായ കാരുണ്യമാതാവിന്റെ ‘മായല്‍ത്താ’ തിരുനാള്‍ 2022 നവംബര്‍ 15 മുതല്‍ 21 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഈ ദേശത്തിന്റെ മുഴുവന്‍ നാനാജാതി മതസ്ഥരെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കുന്ന നമ്മുടെ ഇടവക സ്വര്‍ഗ്ഗീയമദ്ധ്യസ്ഥ, കരിപ്പാടത്തമ്മയുടെ മാദ്ധ്യസ്ഥാനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ച് അനുഗൃഹീതയായ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തണലില്‍ നമ്മെ ഓരോരുത്തരെയും ദൈവകൃപയ്ക്കായി…

Breaking News
23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുന്നത് കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ…

Breaking News
ക്നാനായ കമ്മ്യൂണിറ്റി ഓഫ്  നോർത്ത്     ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്‌വിൽ എ കാനായ കൂട്ടായ്മയായ ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡ്‌ (KCNQ)ന്റെ 2022-24 കാല് ഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ സിറിൾ ജോസഫ് നെടിയപ്പള്ളിൽ വൈസ് പ്രസിഡന്റ് എലിസബത്ത് സാം കടവിൽ സെക്രട്ടറി ടോണി തോമസ് ചൂരവേലിൽ ജോയിന്റ്…

Breaking News
കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അതിരൂപതാതല ജന്മദിനാഘോഷത്തിന് മുന്നോടിയായി നവംബര്‍ 16 ജന്മദിന ദിവസം അതിരൂപതാ സമിതി അംഗങ്ങള്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് പതാക ഉയര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. കെസിവൈഎല്‍ സംഘടനയുടെ സ്‌നേഹപൂര്‍വ്വം കെസിവൈഎല്‍ എന്ന പദ്ധതിയുടെ ഭാഗമായി…

Breaking News
കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

ക്‌നാനായ കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും വലിയ ലോക്കല്‍ അസോസിയേഷന്‍ ആയ കെ സി എസ് ചിക്കാഗോയുടെ വാര്‍ഷിക സംഗമമായ ക്‌നാനായ നൈറ്റ് നവംബര്‍ ഇരുപതാം തിയതി ചിക്കാഗോയിലെ കോപ്പര്‍നിക്കസ് തിയേറ്ററില്‍ വച്ച് നടക്കും. സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാരുടെ അവതരണങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ക്‌നാനായ…

Breaking News
വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

നവംബര്‍ 14ാം തീയതി ശിശുദിനത്തില്‍ വെള്ളമുണ്ടയിലെ സെന്റ്. ആന്‍സ് സ്‌കൂള്‍ നടത്തിയ ലഹരി വിരുദ്ധ റാലിയില്‍ മൈം എന്ന കലാരൂപം അവതരിപ്പിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും, അപലപനീയം എന്നും കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL)…