Breaking news

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അതിരൂപതാതല ജന്മദിനാഘോഷത്തിന് മുന്നോടിയായി നവംബര്‍ 16 ജന്മദിന ദിവസം അതിരൂപതാ സമിതി അംഗങ്ങള്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് പതാക ഉയര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. കെസിവൈഎല്‍ സംഘടനയുടെ സ്‌നേഹപൂര്‍വ്വം കെസിവൈഎല്‍ എന്ന പദ്ധതിയുടെ ഭാഗമായി അന്നേദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 500 ലധികം വ്യക്തികള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുകയും ചെയ്തു. അതിരൂപതാ തലത്തിലുള്ള ജന്മദിനാഘോഷം നവംബര്‍ 20 ന് മണക്കാട് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

Facebook Comments

knanayapathram

Read Previous

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

Read Next

ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

Most Popular