Breaking news

ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡിന് (KCNQ) നവനേതൃത്വം

ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്‌വിൽ എ കാനായ കൂട്ടായ്മയായ ക്നാനായ കമ്മ്യൂണിറ്റി ഓഫ് നോർത്ത് ക്യൂൻസ് ലാൻഡ്‌ (KCNQ)ന്റെ 2022-24 കാല് ഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ശ്രീ സിറിൾ ജോസഫ് നെടിയപ്പള്ളിൽ
വൈസ് പ്രസിഡന്റ് എലിസബത്ത് സാം കടവിൽ
സെക്രട്ടറി ടോണി തോമസ് ചൂരവേലിൽ
ജോയിന്റ് സെക്രട്ടറി അനുമോൾ അബ്രഹാം മുതുകാട്ട്
ട്രഷറർ അഭിലാഷ് കുര്യൻ കണ്ണികുളത്തേൽ എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത് . തനിമയിലും പാരമ്പര്യത്തിലും വിശ്വാസത്തിലും അടിയുറച്ചു നിന്നുകൊണ്ട് സമുദായത്തെ മുന്നോട്ട് നയിക്കുവാൻ കഴിയട്ടെ എന്ന് ക്നാനായ പത്രം ആശംസിക്കുന്നു

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

Read Next

23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി