Breaking news

Category: Breaking News

Breaking News
കൈപ്പുഴ (പാലത്തുരുത്ത്) വട്ടപ്പറമ്പിൽ വി.എം. ജോർജ്ജ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ (പാലത്തുരുത്ത്) വട്ടപ്പറമ്പിൽ വി.എം. ജോർജ്ജ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ (പാലത്തുരുത്ത്) വട്ടപ്പറമ്പിൽ വി.എം. ജോർജ്ജ് (75) നിര്യാതനായി. സംസ്കാരം 05.03.2025 ബുധനാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK:

Breaking News
കൂടല്ലൂർ തയ്യിൽ മാത്യു ജോസഫ് (കൊച്ചേട്ടന്‍ – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ തയ്യിൽ മാത്യു ജോസഫ് (കൊച്ചേട്ടന്‍ – 86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂർ തയ്യിൽ മാത്യു ജോസഫ് (കൊച്ചേട്ടന്‍ – 86) നിര്യാതനായി. സംസ്‌കാരം 06.03.2025 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി മാത്യു ഇരവിമഗലം കാരക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ജോബി മാത്യു, സിറിയക് മാത്യു,…

Breaking News
ഏറ്റുമാനൂരിൽ ട്രെയിനപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു.

ഏറ്റുമാനൂരിൽ ട്രെയിനപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു.

തൊടുപുഴ ചുങ്കം ചേരിയിൽവലിയപറമ്പിൽ നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കോട്ടയം നിലമ്പൂർ എക്സ്പ്രസ്സിനു മുന്നിലേക്ക് ഇവർ എടുത്തുചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ്പറഞ്ഞു. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കി. ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ സംഭവം അറിയിക്കുകയും പിന്നീട് പോലീസിനെ…

Breaking News
ബീനാ മാത്യു ചമ്പക്കര മാഞ്ചസ്റ്ററില്‍ നിര്യാതയായി

ബീനാ മാത്യു ചമ്പക്കര മാഞ്ചസ്റ്ററില്‍ നിര്യാതയായി

ബീനാമാത്യു ചമ്പക്കര(53) മാഞ്ചസ്റ്ററില്‍ നിര്യാതയായി കുറുപ്പന്തറ പള്ളി ഇടവകാംഗമായ മാത്യു ചുമ്മാർ ചമ്പക്കരയുടെ ഭാര്യയാണ്.എലിസബത്ത് മാത്യു, ആൽബർട്ട് മാത്യു, ഇസബെൽ മാത്യു എന്നിവർ മക്കളാണ്.മള്ളൂശ്ശേരി സെൻ്റ് തോമസ് പള്ളി ഇടവകാംഗമായിരുന്ന ബീന മുതലക്കോണം കുടുംബാംഗമാണ്.

Breaking News
ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് (KCCO) പുതു നേതൃത്വം .

ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് (KCCO) പുതു നേതൃത്വം .

ഓസ്ട്രേലിയ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ (KCCO) പ്രസിഡണ്ടായി ജോസ് ഏബ്രഹാം ചക്കാലപറമ്പിലും (കാന്‍ബെറ), സെക്രട്ടറിയായി ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടിയും (മെല്‍ബണ്‍), ട്രഷററായി റ്റോമി തോമസ് വടശ്ശേരികുന്നേലും (അഡലെയ്ഡ്) തെരഞ്ഞെടുക്കപ്പെട്ടു. ജിജോമോന്‍ തോമസ് കളത്തട്ടില്‍ സിഡ്നി (വൈസ് പ്രസിഡണ്ട്), ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍ ന്യൂസിലാന്‍റ് (ജോയിന്‍റ് സെക്രട്ടറി),…

Breaking News
കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കെ സി വൈ എല്‍ അതിരൂപത സെനെറ്റ്

കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കെ സി വൈ എല്‍ അതിരൂപത സെനെറ്റ്

ബി സി എം കോളേജിലുള്ള സിസ്റ്റര്‍ സാവിയോ മെമ്മോറിയാല്‍ ഹാളില്‍ 23/02/2025 ല്‍ ചേര്‍ന്ന കെ സി വൈ എല്‍ അതിരൂപത സെനെറ്റ് ക്നാനായക്കാരുടെ തലപ്പള്ളിയായി നിലകൊള്ളുന്ന കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ സമീപകാലത്ത് വികലമാക്കിയതുമായി ബന്ധപെട്ടു ചര്‍ച്ച ചെയ്യുകയും അപലപിക്കുകയും ചെയ്തു. സ്വന്തമായി ചരിത്രം സൃഷ്ടിക്കുന്നത് ഓരോരുത്തരുടെയും…

Breaking News
വളർച്ചയുടെ ആകാശങ്ങൾ സ്വപ്നം കണ്ട് തളർച്ചയറിയാതെ UKKCA. ഫൈനാൻഷ്യൽ ഓഫീസറായി തോമസ് സ്റ്റീഫനും; ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനികളായി സെറീന നടുവിലെവീട്ടിലും, ആൽവിനാ ജയ്സും ചുമതലയേൽക്കുന്നു.

വളർച്ചയുടെ ആകാശങ്ങൾ സ്വപ്നം കണ്ട് തളർച്ചയറിയാതെ UKKCA. ഫൈനാൻഷ്യൽ ഓഫീസറായി തോമസ് സ്റ്റീഫനും; ഫൈനാൻഷ്യൽ ഓഫീസർ ട്രെയിനികളായി സെറീന നടുവിലെവീട്ടിലും, ആൽവിനാ ജയ്സും ചുമതലയേൽക്കുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പകൽ മേഘസ്തംഭമായും രാത്രിദീപനാളമായും കൂടെ വസിച്ച ദൈവം,സ്വന്തജനത്തെ അടിമത്വത്തിൻറെ നാട്ടിൽ നിന്നും വാഗ്ദത്ത നാട്ടിലെത്തിയ്ക്കാൻ ചെങ്കടൽ പിളർന്ന് വഴിയൊരുക്കിയ ദൈവം, നിന്നെ ഞാനൊരു ജനതയാക്കുമെന്നും, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടലിലെ മണൽത്തരികൾ പോലെയും നിങ്ങൾ ഭൂമിയിൽ നിറയുമെന്നും അരുളിചെയ്ത ദൈവത്തിൻ്റെ പരിപാലനയുടെ ചിറകിൽ…

Breaking News
വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

വഴികാട്ടി – സന്നദ്ധ സംഘടനക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെൻത് ഇടവകയിലെ ക്നാനായ കത്തോലിക്ക കോൺഗ്രസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ “വഴികാട്ടി” എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. ഫെബ്രുവരി 23 ഞായറാഴ്ച KCC യൂണിറ്റ് ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന യോഗത്തിൽ, ഇടവക വികാരിയും യൂണിറ്റ് ചാപ്ലെയിനുമായ ഫാ.മിഥുൻ വലിയ പുളിഞ്ചാക്കിൽ…

Breaking News
കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

കവിൻ കെയർ ദേശീയ അവാർഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്

ഭാരതത്തിലെ പ്രഥമ ഡെഫ് ലോയർ അഡ്വ.സാറ സണ്ണിയെ കവിൻ കെയർ ദേശീയ അവാർഡ് നൽകി ആദരിച്ചു. ചെന്നെയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗൽഭ്യം തെളിയിച്ച അപൂർവ വ്യക്‌തിത്വം എന്നതാണ് സാറായെ ഈ അവാർഡിനർഹയാക്കിയത് . ജഡ്ജിമാരുൾപ്പടയുള്ള പ്രമുഘരുൾപ്പെട്ട ജൂറി, സാറയെ ഈ അവാർഡിനായ്…

Breaking News
സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

സേക്രഡ് ഹാർട്ട് സ്കൂളിൽ റോബോ ഫെസ്റ്റ് 

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് മേഖലയിലെ കൗതുകങ്ങളും വിസ്മയങ്ങളും കോർത്തിണക്കി റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബിനോയ്‌ കെ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നിത്യജീവിതത്തിൽ റോബോട്ടിക്സിന്റെ പ്രയോജനം സൂചിപ്പിക്കുന്ന പ്രോജക്റ്റുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമിച്ച്…