Breaking news

Category: Breaking News

Breaking News
ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

ഒളശ്ശ: കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്നലെ  (21-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് ഒളശ്ശ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌  ടോണി സൈമൺ  യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ…

Breaking News
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ,  മാർച്ച് 19 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും  ജോസഫ് നാമധാരി സംഗമവും സമുചിതമായി ആഘോഷിച്ചു. ഈ വർഷം വിശുദ്ധ യൗസേപ്പിതാവിനായി  പ്രതിഷ്ഠിച്ചിരിക്കുന്ന  അവസരത്തിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടി നിരവധി പേർ തിരുനാൾ ആചാരണങ്ങളിലും വിശുദ്ധ കുർബാനയിലും…

Breaking News
ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: മാര്‍ച്ച് 21 ലോക ഡൗണ്‍സിന്‍ഡ്രോം ദിനം. ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടര്‍ന്ന് ജനിതക വൈകല്യത്തോടെ ജനിക്കുന്നവരെ അനുസ്മരിക്കുന്ന ദിനം. ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍…

Breaking News
പുളിഞ്ഞാൽ/വെള്ളമുണ്ട :കുളങ്ങരാത്ത് അന്നമ്മ ജോസഫ് നിര്യാതയായി LIVE TELECASTING AVAILABLE

പുളിഞ്ഞാൽ/വെള്ളമുണ്ട :കുളങ്ങരാത്ത് അന്നമ്മ ജോസഫ് നിര്യാതയായി LIVE TELECASTING AVAILABLE

പുളിഞ്ഞാൽ/വെള്ളമുണ്ട : പുളിഞ്ഞാൽ പള്ളി ഇടവകാംഗമായ കുടിയേറ്റ കർഷകൻ പരേതനായ കുളങ്ങരാത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്  (91) നിര്യാതയായി. പരേത കുറുപ്പന്തറ ചിറയിൽ കുടുംബാംഗമാണ്. മൃതസംസ്കാരം നാളെ (22-03-2021) രാവിലെ 11 മണിക്ക് പുളിത്താൽ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ (പരേത), മത്തായി, ജോർജ്ജ്, ലീസമ്മ…

Breaking News
ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ഉഴുവൂർ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തെ കേന്ദ്രീകരിച്ചു നിർമിച്ചിരിക്കുന്ന “പരമ പിതാവിന് പ്രിയ സുധനെ” എന്ന ഗാനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകശ്രദ്ധ നേടിയത്. തെക്കൻസ് മ്യൂസിക് ഫാക്ടറി ആവാതിരിപ്പിക്കുന്ന രണ്ടാം ഗാനമാണിത്. ക്രിസ്തുമസ് കാലത്തിറങ്ങിയ “തൂമഞ്ഞു ” എന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടിയിരുന്നു. ഉഴവൂർ ഇടവഗംഗമായ…

Breaking News
കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത്  ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസ് (48 ) ബെല്‍ഫാസ്റ്റിൽ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ചെറുമണത്ത് പരേതനായ തോമസിന്റെയും ലീലാമ്മയുടെയും മകൻ ജീവന്‍ തോമസ് (48 ) യു കെ യിലെ ബെല്‍ഫാസ്റ്റിൽ നിര്യാതനായി . സംസ്കാരം പിന്നീട് ബെൽഫാസ്റ്റിൽ നടക്കും . ഭാര്യ ജോസി കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുബാംഗമാണ് .മക്കൾ : തോമസ്കുട്ടി ജീവൻ ,ആഞ്ചല ജീവൻ, ആൻമേരി…

Breaking News
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി…

Breaking News
കുറുമുള്ളൂർ  കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി LIVE TELECASTING AVAILABLE

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി LIVE TELECASTING AVAILABLE

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )കുര്യൻ ജോസഫിന്റെ (കുഞ്ഞപ്പൻ ചേട്ടൻ )ഭാര്യ മറിയാമ്മ ജോസഫ് (84 ) നിര്യാതയായി. സംസ്കാരം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മാർച്ച് 22 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് ജോജി ജോസഫിന്റെ ഭവനത്തിൽ മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചതിന് ശേഷം കുറുമുള്ളൂർ സെന്റ്…

Breaking News
ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ  പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ  ഗോത്ര പിതാവായിരുന്ന ക്നായിതൊമ്മന്റെ ഓർമ്മ ദിനാചരണം ലോകത്ത്എല്ലാവർക്കും പങ്കെടുക്കാവുന്ന വിധം ക്നാനായ പത്രത്തിലൂടെ  പ്രക്ഷേപണം ചെയ്യുകയാണ്. കോട്ടയം രൂപതയിൽ കനാനായ മലങ്കര സഭാ സമൂഹത്തിന് പുനരൈക്യപ്പെട്ടതിന്റെ ശതാബ്ദിയിൽ ആദ്യ മെത്രാനെലെഭിച്ചതന്റെ കൂടി പശ്ചാത്തലത്തിൽ ആഘോഷമായി മലങ്കര  റീത്തിലെ…

Breaking News
കുറുമുള്ളൂർ  കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )കുര്യൻ ജോസഫിന്റെ (കുഞ്ഞപ്പൻ ചേട്ടൻ )ഭാര്യ മറിയാമ്മ ജോസഫ് (84 ) നിര്യാതയായി. സംസ്കാരം പിന്നീട് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം ചാന്തുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ (റാന്നി )ബാബു (സൗദി )ഫിലിപ്പ് (സൗദി )ജോജി ,തോമസ് (യു…