Breaking news

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )കുര്യൻ ജോസഫിന്റെ (കുഞ്ഞപ്പൻ ചേട്ടൻ )ഭാര്യ മറിയാമ്മ ജോസഫ് (84 ) നിര്യാതയായി. സംസ്കാരം പിന്നീട് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം ചാന്തുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ (റാന്നി )ബാബു (സൗദി )ഫിലിപ്പ് (സൗദി )ജോജി ,തോമസ് (യു കെ )ജോയാമോൾ .മരുമക്കൾ പ്രസാദ് പുതുപ്പറമ്പിൽ -റാന്നി ,മോളി പോളപ്രായിൽ കൈപ്പുഴ , സിജി അരവിൻന്താനത്ത് മോനിപ്പള്ളി ,മേഴ്‌സി വില്ലൂത്തറ സംക്രാന്തി ,ബിനി കുഴിയിൽ കല്ലറ ,ബിനോയ് വടക്കാട്ടുപുറത്ത് നീണ്ടുർ

Facebook Comments

knanayapathram

Read Previous

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു