Breaking news

ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ നമ്മുടെ  ഗോത്ര പിതാവായിരുന്ന ക്നായിതൊമ്മന്റെ ഓർമ്മ ദിനാചരണം ലോകത്ത്എല്ലാവർക്കും പങ്കെടുക്കാവുന്ന വിധം ക്നാനായ പത്രത്തിലൂടെ  പ്രക്ഷേപണം ചെയ്യുകയാണ്. കോട്ടയം രൂപതയിൽ കനാനായ മലങ്കര സഭാ സമൂഹത്തിന് പുനരൈക്യപ്പെട്ടതിന്റെ ശതാബ്ദിയിൽ ആദ്യ മെത്രാനെലെഭിച്ചതന്റെ കൂടി പശ്ചാത്തലത്തിൽ ആഘോഷമായി മലങ്കര  റീത്തിലെ ഭക്തിനിർഭ രമായ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു. ലോകത്തുള്ള മുഴുവൻ ക്നാനായ മക്കളും വിശ്വാസികളും ഈ കുർബാനയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിശുദ്ധ കുർബാന യു കെ സമയം 10 30 ന് ആരംഭിക്കുന്നു. തുടർന്ന് സഭാ,സമുദായനേതാക്കളുടെ പ്രഭാഷണങ്ങളിലും കലാപരിപാടികളിലും മറക്കാതെ പങ്കെടുക്കാം …!
20/03/2021  
UK Time 10.30am
Indian Time  4.00pm
Australia Brisbane വൈകിട്ട് 8.30pm
USA Chicago വെളുപ്പിന് 5.30amEurope Roma രാവിലെ 11.30amMidleEast KSA ഉച്ചയ്ക്ക് 1.30pmCanada time  6.30am

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

Read Next

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി LIVE TELECASTING AVAILABLE