Breaking news

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി LIVE TELECASTING AVAILABLE

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )കുര്യൻ ജോസഫിന്റെ (കുഞ്ഞപ്പൻ ചേട്ടൻ )ഭാര്യ മറിയാമ്മ ജോസഫ് (84 ) നിര്യാതയായി. സംസ്കാരം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മാർച്ച് 22 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് ജോജി ജോസഫിന്റെ ഭവനത്തിൽ മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ചതിന് ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം ചാന്തുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ (റാന്നി ),ബാബു (SAUDI ARABIA ),ഫിലിപ്പ് (SAUDI ARABIA),ജോജി (SAUDI ARABIA ),തോമസ് (UK ),ജോയാമോൾ(UK ) .മരുമക്കൾ പ്രസാദ് പുതുപ്പറമ്പിൽ -റാന്നി ,മോളി പോളപ്രായിൽ കൈപ്പുഴ , സിജി അരവിൻന്താനത്ത് മോനിപ്പള്ളി ,മേഴ്‌സി വില്ലൂത്തറ സംക്രാന്തി ,ബിനി കുഴിയിൽ കല്ലറ(UK) ,ബിനോയ് വടക്കാട്ടുപുറത്ത് നീണ്ടുർ(UK).


മൃതസംസ്കാര ശുശ്രുഷകൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമാണ്.

Facebook Comments

knanayapathram

Read Previous

ക്നാനായക്കാരുടെ എക്കാലത്തെയും ഗോത്ര തലവനായ പിതാമഹൻ ക്നായിതൊമ്മന്റെ ഓർമ്മദിനാചരണത്തിലേക്ക് ഏവരെയും യുകെയിലെ ക്നാനായ മക്കൾ സ്വാഗതം ചെയ്യുന്നു

Read Next

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം