Breaking news

ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

ഒളശ്ശ: കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്നലെ  (21-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് ഒളശ്ശ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌  ടോണി സൈമൺ  യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ ഫാ. മാത്യു കുരിയത്തറ, അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്, ജോയിന്റ് സെക്രട്ടറി അച്ചു അന്നാ ടോം എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി എബിൻ ബാബു, ട്രഷറർ തോമസ് കെ. തോമസ്, വൈസ്. പ്രസിഡന്റ് ബബിത മാത്യു, ജോയിൻ സെക്രട്ടറി ചഞ്ചൽ മരിയ എബ്രാഹം സിസ്റ്റർ അഡ്വൈസർ സി.സ്റ്റെഫി എസ്.വി.എം, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യൂണിറ്റ് വിസിറ്റിന്  നേതൃത്വം നൽകി.

Facebook Comments

Read Previous

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

Read Next

ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ