പുളിഞ്ഞാൽ/വെള്ളമുണ്ട : പുളിഞ്ഞാൽ പള്ളി ഇടവകാംഗമായ കുടിയേറ്റ കർഷകൻ പരേതനായ കുളങ്ങരാത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (91) നിര്യാതയായി. പരേത കുറുപ്പന്തറ ചിറയിൽ കുടുംബാംഗമാണ്. മൃതസംസ്കാരം നാളെ (22-03-2021) രാവിലെ 11 മണിക്ക് പുളിത്താൽ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ (പരേത), മത്തായി, ജോർജ്ജ്, ലീസമ്മ , ഫാ. സണ്ണി (MSFS പൂന), ബെറ്റി (ബാംഗ്ലൂർ). മരുമക്കൾ: സ്റ്റീഫൻ (പരേതൻ), ലിസി, ആലീസ്, ജോസ് (ബാംഗ്ലൂർ).
Facebook Comments