കൺവൻഷൻ വേദിയിൽ ബലിവേദിയൊരുക്കാനായി ലിറ്റർജി കമ്മറ്റിയംഗങ്ങൾ
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA തുടർച്ചയായി വിജയങ്ങളും വളർച്ചയും നൽകിയ, കണ്ണിലെ കൃഷ്ണമണി പോലെ ക്നാനായക്കാരുടെ മഹത്തായ പ്രസ്ഥാനത്തെ കാത്തുപാലിച്ച പരമകാരുണികനായ പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന് നന്ദി പറഞ്ഞാണ് പതിവുപോലെ UKKCA കൺവൻഷൻ ആരംഭിയ്ക്കുന്നത്. കേരളക്കരയിലെ ക്രൈസ്തവ വിശ്വാസം സംരക്ഷിയ്ക്കാൻ എത്തിയ കുടിയേറ്റസംഘത്തിൻ്റെ പിന്മുറക്കാർ ബലിയർപ്പണത്തോടെ കൺവൻഷന് തുടക്കം കുറിയ്ക്കുന്നു.
Read More