
കടപ്ലാമറ്റം എഴുത്തുപുരയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (96) നിര്യാതയായി. സംസ്കാരം 25.06.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
മക്കൾ: എ.ജെ. ജോർജ്ജ്, ലൂസി ജോസ്, മേരിക്കുട്ടി ബിജു, ജോൺ ജോസഫ്. മരുമക്കൾ: ആലീസ് ജോർജ് നെടുംപള്ളിയിൽ (ചെറുകര), ജോസഫ് പി.എം. പടിഞ്ഞാറെവാരികാട്ട് (കട്ടച്ചിറ), പരേതനായ ബിജു തോമസ്, പഴുമാലിൽ (നീറിക്കാട്), ജെയ്‌സി ജോൺ പാരിപ്പള്ളിയിൽ (കിടങ്ങൂർ).
പരേത കിടങ്ങൂർ ചെറുതാന്നിയിൽ കുടുംബാംഗമാണ്.
Facebook Comments