
മണ്ണാർക്കാട്: ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം 22.06.2025 ഞായറാഴ്ച 4 pm ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങലീരി തിരിഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. മക്കൾ: ജോസഫ് (സാബു), അജി ജോയ്, ലിസി, ലിജി ജെയിംസ്. മരുമക്കൾ: ഷൈജി സാബു, ജോയ് അയങ്കുടിയിൽ, ജെയിംസ് മണിമലത്തറപ്പേൽ.
Facebook Comments