ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി പ്രതിക്ഷേധിച്ചു
മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയും, സാമൂഹികപ്രവര്‍ത്തകനും, ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെയും(ഫാ.സ്റ്റൻസിലാവോസ് ലൂർദ് സ്വാമി) സഹപ്രവർത്തകരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ ക്നാനയ കാത്തലിക് യൂത്ത് ലീഗ് അതിരൂപത സമിതി പ്രതിഷേധിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ യോഗത്തിന് അധ്യക്ഷത
Read More