Breaking news

ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

ലോസ് ആഞ്ചലസ്‌: ചെറുപുഷ്പ മിഷൻ ലീഗ് ലോസ് ആഞ്ചലസ്‌ യൂണിറ്റിന് നവ നേതൃത്വം. നൈസാ വിലൂത്തറ (പ്രസിഡന്റ്), സാന്ദ്രാ മൂക്കൻചാത്തിയേൽ (വൈസ് പ്രസിഡന്റ്), ആഞ്ചി ചാമക്കാല (സെക്രട്ടറി), ടെവീസ് കല്ലിപുറത്ത്  (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജെറിൻ വിരിയപ്പള്ളിൽ, മാത്യു മുട്ടത്തിൽ, രോഹൻ കണ്ണാലിൽ, ജെസ്‌ന വെട്ടുപാറപുറത്ത് എന്നിവരാണ് പുതിയ ഗ്രൂപ്പ് ലീഡേഴ്‌സ്. നിലവിലുള്ള പ്രസിഡന്റ് രോഹൻ കണ്ണാലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫ. സിജു മുടക്കോടിൽ, ഓർഗനൈസർമാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി 

Facebook Comments

Read Previous

കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE

Read Next

ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി പ്രതിക്ഷേധിച്ചു